മാൾട്ടാ വാർത്തകൾ
-
മാൾട്ടയിലും ഗോസോയിലും വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്റ്റിൽ
മാൾട്ടയിലും ഗോസോയിലുമായി പോലീസ് നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ 3.5 മില്യൺ യൂറോ (ഏകദേശം 31 കോടിയിലധികം രൂപ) വിപണി മൂല്യം വരുന്ന 28 കിലോയിലധികം ഹെറോയിനും…
Read More » -
ഇലക്ട്രോഗ്യാസ് പവർ സ്റ്റേഷനിൽ തകരാർ; മാൾട്ടയിലും ഗോസോയിലും വ്യാപക വൈദ്യുതി മുടക്കം
ഇലക്ട്രോഗ്യാസ് പവർ സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് മാൾട്ടയിലെയും ഗോസോയിലെയും വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10:08-നാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടത്ത്.…
Read More » -
സെന്റ് ജൂലിയൻസിൽ 31കാരനായ മൊറോക്കൻ പൗരൻ മരിച്ചനിലയിൽ; പോളിഷ് പൗരൻ അറസ്റ്റിൽ
സെന്റ് ജൂലിയൻസിലെ സ്പിനോള ഗാർഡൻസിൽ 31-കാരനായ മൊറോക്കൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ പ്രദേശത്തെ ബാറുകൾക്ക് എതിർവശത്തുള്ള പാർക്കിൽ രണ്ട് പേർ തമ്മിലുണ്ടായ വാക്കുതർക്കത്തെ…
Read More » -
ബിർകിർകരയിൽ പൊലീസിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച 28കാരന് ജാമ്യം നിഷേധിച്ചു
ബിർകിർകാരയിൽ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്ന് ശുശ്രൂഷ നൽകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ഓടുകയും അറസ്റ്റിനിടെ ആക്രമണം നടത്തുകയും ചെയ്ത 28-കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് കസ്റ്റഡിയിൽ കഴിയവേ…
Read More » -
റബാറ്റിലെ ഔവർ ലേഡി ഓഫ് ദി ഗ്രോട്ടോ കോൺവെന്റിന്റെ മേൽക്കൂര തകർന്നു വീണു
കനത്ത മഴയെത്തുടർന്ന് റബാറ്റിലെ ചരിത്രപ്രസിദ്ധമായ ‘ഔവർ ലേഡി ഓഫ് ദി ഗ്രോട്ടോ’ കോൺവെന്റിലെ സന്യാസമഠത്തിന്റെ (Cloister) മേൽക്കൂരയുടെ ഒരു ഭാഗം ശനിയാഴ്ച രാവിലെ തകർന്നു വീണു. രാത്രിയിലുടനീളം…
Read More » -
ഗോസിറ്റൻ താഴ്വരകളിലെ ശുചീകരണ പ്രവർത്തനം; വിശദീകരണം നൽകി ഗോസോ മന്ത്രാലയം
ഗോസോയിലെ താഴ്വരകളിൽ നടപ്പിലാക്കുന്ന ശുചീകരണ പ്രവർത്തനങ്ങളെ ന്യായീകരിച്ച് ഗോസോ മന്ത്രാലയം രംഗത്ത്. ശുചീകരണത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മൊമെന്റം പാർട്ടി നൽകിയ വിവരാവകാശ (FOI) അപേക്ഷയോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.…
Read More » -
റെവൊല്യൂട്ടിൽ ഡാറ്റാ ചോർച്ച : മാൾട്ടീസ് പൗരന്മാരുടെയും വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
പ്രമുഖ ഫിൻടെക് കമ്പനിയായ റെവൊല്യൂട്ടിൽ (Revolut) ഉണ്ടായ ഡാറ്റാ ചോർച്ചയിൽ മാൾട്ടയിലെ ഉപഭോക്താക്കളുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹാക്കറുടെ അവകാശവാദം. ഔദ്യോഗിക ഗവൺമെന്റ് അക്കൗണ്ടിൽ നിന്നാണെന്ന വ്യാജേന വന്ന…
Read More » -
എയർ മാൾട്ടയിലെ ‘സീറോ അവർ’ കരാർ റദ്ദാക്കൽ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നാഷണലിസ്റ്റ് പാർട്ടി
പാർട്ട് ടൈം ജീവനക്കാരെ ജോലി നൽകാതെ ഒഴിവാക്കിയ (Zero hours) എയർ മാൾട്ടയുടെ നടപടി അന്യായമായ പിരിച്ചുവിടലാണെന്ന കോർട്ട് ഓഫ് അപ്പീൽ വിധിക്ക പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി…
Read More » -
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വൈദ്യുതി തടസ്സം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് എനെമാൾട്ട
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ട ഉപഭോക്താക്കൾക്ക് എക്സ്-ഗ്രേഷ്യ (ex-gratia) ധനസഹായം നൽകുമെന്ന് പ്രമുഖ ഊർജ്ജ വിതരണ കമ്പനിയായ എനെമാൾട്ട (Enemalta) അറിയിച്ചു. കഴിഞ്ഞ രണ്ട്…
Read More » -
കടലിൽ നീന്തുന്നതിനിടെ അഞ്ച് പേർ അപകടത്തിൽപ്പെട്ടു; മുന്നറിയിപ്പുമായി സിവിൽ പ്രൊട്ടക്ഷൻ
കടലിൽ നീന്തുന്നതിനിടെ അഞ്ചുപേർ അപകടത്തിൽപെട്ടു. ബുധനാഴ്ചയുണ്ടായ അപകടത്തിൽപ്പെട്ടവർ എല്ലാവരും രക്ഷപ്പെട്ടെങ്കിലും, കടൽ എത്രപെട്ടെന്നാണ് അപകടകാരിയാകുന്നതെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഈ സംഭവങ്ങളെന്ന് മാൾട്ട സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.…
Read More »