കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി വനിത നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലാണ് അപകടമുണ്ടായത്. ഫര്‍വാനിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി വനിതാ…