Day: November 2, 2026
-
അന്തർദേശീയം
ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ടോക്യോ : ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ നാശനഷ്ടമോ ആളപായമോ ഇതുവരെ…
Read More » -
അന്തർദേശീയം
റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വീണ്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം
മോസ്കോ : റഷ്യയിലെ സമാറ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രെയ്ൻ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ നോവോകുയ്ബിഷെവ്സ്ക് എണ്ണശുദ്ധീകരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. പ്രദേശത്തുനിന്ന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജീവിതച്ചെലവ്, നിർബന്ധിത സൈനിക സേവനം; ജർമനിയിൽ കത്തിപ്പടർന്ന് ജെൻ സി പ്രക്ഷോഭം
ഫ്രാങ്ക്ഫർട്ട് : ജീവിതച്ചെലവ് വർധിക്കുന്നതിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമനിയിൽ വൻ പ്രക്ഷോഭം. ജെൻ സികളുടെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി മുപ്പത്തിനാലോളം നഗരങ്ങളിൽ പ്രകടനങ്ങൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അല്‍ബേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം അക്രമാസക്തമാകുന്നതായി റിപ്പോര്‍ട്ട്
തിരാന : അല്‍ബേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം അക്രമാസക്തമാകുന്നതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബ് ഉപയോഗിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച…
Read More » -
അന്തർദേശീയം
മക്ക പ്രതിരോധകരാറില് സിറിയ പങ്കാളിയാക്കും : വിദേശകാര്യ മന്ത്രി അസാദ് അല്‍-ഷൈബാനി
മനാമ : സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താൻ എന്നിവരുമായി ചേര്‍ന്ന് ഒരു പരസ്പര പ്രതിരോധ കരാറില്‍ ഏര്‍പ്പെടുന്ന കാര്യം സിറിയന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി അസാദ്…
Read More »