അന്തർദേശീയം
-
18 വർഷത്തിനു ശേഷം ആദ്യമായി അമേരിക്കയിൽ പ്ലേഗ് മരണം
അരിസോണ : അമേരിക്കയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചു. 18 വർഷത്തിനു ശേഷമാണ് രാജ്യത്ത് പ്ലേഗ്ബാധയിലൂടെ മരണം സംഭവിക്കുന്നത്. വടക്കൻ അരിസോണയിലെ കൊകോനിനോ കൗണ്ടിയിലാണ് സംഭവം. പ്ലേഗ്…
Read More » -
ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു
ലണ്ടൻ : ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ…
Read More » -
യമനിൽ സ്ഫോടനത്തിൽ 5 കുട്ടികൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
ഏദൻ : തെക്കുപടിഞ്ഞാറൻ യമനിൽ ഫുട്ബോൾ കളിക്കുകയായിരുന്ന അഞ്ച് കുട്ടികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്സ് പ്രവിശ്യയിലെ അൽ-ഹഷ്മ ഉപജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ്…
Read More » -
എട്ട് ഖാലിസ്ഥാനി ഭീകരർ യുഎസിൽ അറസ്റ്റിൽ
ന്യൂയോർക്ക് : യുഎസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ട് ഖാലിസ്ഥാൻ തീവ്രവാദികളെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. ഗുണ്ടാ തട്ടിക്കൊണ്ടുപോകൽ കേസിലാണ് നടപടി.…
Read More » -
ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യം; യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്
സോൾ : ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യമുണ്ടാക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവിന്റെ മുന്നറിയിപ്പ്. സൈനികരംഗത്തുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക ലക്ഷ്യമിട്ട്…
Read More » -
ആക്സിയം 4 ദൗത്യം : ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും
വാഷിങ്ടണ്‍ ഡിസി : സ്വകാര്യ ബഹിരാകാശ ദൗത്യം ആക്സിയം മിഷന് 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും.…
Read More » -
വെസ്റ്റ് ബാങ്കിൽ അമേരിക്കൻ പൗരനെ ഇസ്രായേൽ കുടിയേറ്റക്കാർ അടിച്ചുകൊന്നതായി റിപ്പോർട്ട്
ജെറുസലേം : അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാർ ചേർന്ന് അമേരിക്കൻ പൗരനെ മർദിച്ച് കൊലപ്പെടുത്തിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. വെള്ളിയാഴ്ച റാമല്ലയിലെ സിൻജിൽ നഗരത്തിൽ വെച്ച് അമേരിക്കൻ…
Read More » -
ലയന തീരുമാനം പ്രഖ്യാപിച്ച് നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ
കാഠ്മണ്ഡു : തങ്ങളുടെ നേതൃത്വത്തിലുള്ള പാർട്ടികളെ ലയിപ്പിക്കാൻ നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളും മുൻ ഉപപ്രധാനമന്ത്രി ബാംദേവ് ഗൗതമും തീരുമാനിച്ചു. നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ…
Read More » -
രണ്ടു ലക്ഷം വർഷം മുമ്പ് മനുഷ്യവാസം ‘അല്‍ ഫായ’ പ്രദേശത്തിന് യുനെസ്കോയുടെ അംഗീകാരം
ഷാർജ : യു എ യിലെ ചരിത്ര പ്രാധാന്യമുള്ള മരുപ്രദേശമായ ഫായ പാലിയോ ലാൻഡ്സ്കേപ്പ് യുനെസ്കോയുടെ ആഗോള പൈതൃകപട്ടികയിൽ ഇടം പിടിച്ചു. പാരീസിൽ നടന്ന 47-ാമത് വാർഷികയോഗത്തിലാണ്…
Read More » -
ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പ്രത്യാക്രമണം; യുഎസ് താവളത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രം
ദോഹ : ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കി. അസോഷ്യേറ്റഡ് പ്രസ്…
Read More »