Day: November 3, 2026
-
ദേശീയം
മുറസു ചുഴലിക്കാറ്റ് : ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും പുതുച്ചേരിലും ശക്തമായ കാറ്റും മഴയും; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി
ഹൈദരബാദ് : ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്ച്ചെ തെക്കന് ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ…
Read More » -
ദേശീയം
വിശാഖപട്ടണം എച്ച്പിസിഎൽ റിഫൈനറിയിൽ വൻ തീപിടിത്തം
അമരാവതി : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) റിഫൈനറിയിൽ വൻ തീപിടിത്തം. എണ്ണ ടാങ്കിന് സമീപമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനം ഉണ്ടായോ…
Read More » -
മാൾട്ടാ വാർത്തകൾ
ഗാർബിൽ ആറുനില വയോജന പരിചരണകേന്ദ്രത്തിന് അനുമതി നൽകാൻ ശുപാർശ; വ്യാപക പ്രതിഷേധവുമായി പ്രദേശവാസികൾ
ഗാർബ് (Għarb) ഗ്രാമത്തിൽ കൃഷിഭൂമിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആറുനില വയോജന കേന്ദ്രത്തിന് അംഗീകാരം നൽകാൻ ആസൂത്രണ അതോറിറ്റി (PA) കേസ് ഓഫീസർ ശുപാർശ ചെയ്തു. അർബൻ കൺസർവേഷൻ…
Read More » -
മാൾട്ടാ വാർത്തകൾ
‘സ്റ്റോം ഹാരി’ : മെഡിറ്ററേനിയൻ കടലിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയരമുള്ള തിരമാല സൃഷ്ടിച്ചതായി പഠന റിപ്പോർട്ട്
മെഡിറ്ററേനിയൻ കടലിൽ നാശനഷ്ടം വിതച്ചുകൊണ്ട് ജനുവരിയിൽ മാൾട്ടയിൽ ആഞ്ഞടിച്ച ‘ഹാരി’ കൊടുങ്കാറ്റിൽ എക്കാലത്തെയും ഉയർന്ന കൂറ്റൻ തിരമാല സൃഷ്ടിച്ചതായി പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ‘നേച്ചർ’…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബൾഗേറിൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിൽ പ്രോഗ്രസീവ് ബൾഗേറിയയ്ക്ക് മുൻതൂക്കം
സോഫിയ : ബൾഗേറിൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ ആക്ടിങ് പ്രസിഡന്റ് ലിയാന യോട്ടോവയ്ക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോളുകൾ. യോട്ടോവയ്ക്ക് 52 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. നവംബര് ഒന്നാനായിരുന്നു…
Read More » -
അന്തർദേശീയം
അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിൽ വെടിവെപ്പ്; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിലുണ്ടായ വെടിവെപ്പുകളിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ടെക്സസിലെ ഡാലസ്, അലബാമയിലെ ബർമിങ്ഹാം, ഡെലവെയർ, ഇല്ലിനോയ്, അർക്കൻസാസ്…
Read More » -
അന്തർദേശീയം
റോബോട്ട് നായകളെ നഗരവീഥികളിലൂടെ നടത്തി പരിശീലിപ്പിക്കാൻ ആളുകളെ തേടി യുഎസ് സ്റ്റാർട്ടപ്പ്
സാൻഫ്രാൻസിസ്കോ : റോബോട്ട് നായകളെ നഗരവീഥികളിലൂടെ നടത്താൻ ആളുകളെ തേടി യുഎസ് സ്റ്റാർട്ടപ്പ്. മണിക്കൂറിന് 20 ഡോളർ (ഏകദേശം 1,900 രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ…
Read More » -
അന്തർദേശീയം
കാനഡയിൽ നിന്ന് മടക്കിയയച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
ടൊറന്റോ : കാനഡയിൽ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാർക്കെതിരായ നടപടി ശക്തമാകുന്നു. ഈ വർഷം സെപ്റ്റംബർ വരെ 4,500-ലേറെ ഇന്ത്യക്കാരെ കാനഡ മടക്കിയയച്ചതായി കണക്കുകൾ പുറത്ത്. കാനഡ ബോർഡർ…
Read More » -
അന്തർദേശീയം
‘ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാല് എനിക്ക് മിസ്റ്റര് വിറ്റോ ആകേണ്ടി വരും’ : ട്രംപ്
വാഷിങ്ടൺ ഡിസി : അമേരിക്കയില് ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില് ഡെമോക്രാറ്റുകള്ക്ക് ഭൂരിപക്ഷം ലഭിച്ചാല് താന് ‘മിസ്റ്റര് വീറ്റോ’ ആകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.…
Read More »
