ചരമം
-
മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിൻറെ ‘ഡിജിറ്റൽ ശില്പി’ മാർഗരറ്റ് ഹാമിൽട്ടൺ അന്തരിച്ചു
വാഷിങ്ടൺ ഡിസി : പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞ മാർഗരറ്റ് ഹാമിൽട്ടൺ (90) അന്തരിച്ചു. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ നാസയുടെ അപ്പോളോ 11 ദൗത്യത്തിന് സോഫ്റ്റ്വെയർ വികസിപ്പിച്ചത് മാർഗരറ്റ്…
Read More » -
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു
പനാജി : നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ…
Read More » -
നടി സാവിത്രി ശ്രീധരന് അന്തരിച്ചു
കോഴിക്കോട് : ചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരന്(85) അന്തരിച്ചു. അസുഖ ബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. സുഡാനി ഫ്രം…
Read More » -
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
തിരുവനന്തപുരം : സാംസ്കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി…
Read More » -
മുതിര്‍ന്ന സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു
തൃശൂര്‍ : മുതിര്‍ന്ന സിപിഐഎം നേതാവ് ബേബി ജോണ്‍ (74) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍…
Read More » -
ചലച്ചിത്ര സംവിധായകന് ആര് ശരത് അന്തരിച്ചു
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകന് ആര് ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. സായാഹ്നം, ശീലാബതി, ബുദ്ധന് ചിരിക്കുന്നു, സ്ഥിതി…
Read More » -
സംഗീത സംവിധായകന് കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു
കോഴിക്കോട് : സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. 80 വയസ് ആയിരുന്നു. അരീക്കാട്ടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » -
പ്രശ്സത നടി സൗകർ ജാനകി അന്തരിച്ചു
ചെന്നൈ : പ്രശ്സത നടി സൗകർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടികർ…
Read More » -
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
തൃശൂർ : പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ഇന്ന് ഉച്ചയ്ക്ക് തൃശൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.…
Read More »
