Month: October 2026
-
ദേശീയം
ഉത്തരാഖണ്ഡില് ഹെലികോപ്റ്റര് അപകടം; ആറ് മരണം
ഡെറാഡൂണ് : ഉത്തരാഖണ്ഡില് ഹെലികോപ്റ്റര് തകര്ന്നുവീണുണ്ടായ അപകടത്തില് പൈലറ്റും യാത്രക്കാരും ഉള്പ്പെടെ എല്ലാവരും മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആറുപേരുടെയും മൃതദേഹങ്ങള് കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുര്ജിത് സിങ്…
Read More » -
മാൾട്ടാ വാർത്തകൾ
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്കായുള്ള യുഎൻ ഉടമ്പടി സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനത്തേക്ക് മാൾട്ട തെരഞ്ഞെടുക്കപ്പെട്ടു
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര ഉടമ്പടിയുടെ കരട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനത്തേക്ക് (co-facilitator) മാൾട്ട തെരഞ്ഞെടുക്കപ്പെട്ടു. മാൾട്ടീസ് വിദേശകാര്യ മന്ത്രി ക്രിസ് ഫിയർണാണ്…
Read More » -
മാൾട്ടാ വാർത്തകൾ
വാലറ്റയിലെ സൗത്ത് സ്ട്രീറ്റിൽ കടയുടെ സീലിംഗ് തകർന്നു വീണു; ആളപായമില്ല
വാലറ്റയിലെ സൗത്ത് സ്ട്രീറ്റിലുള്ള കടയിൽ സീലിംഗ് ഭാഗികമായി തകർന്നു വീണു. അപകടസമയത്ത് ഒരാൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. വെള്ളിഴാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ…
Read More » -
അന്തർദേശീയം
ദുബായ് സർവീസുകൾ ഫെബ്രുവരി വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ സിറ്റി : പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള എല്ലാ വിമാന സർവീസുകളും 2027 ഫെബ്രുവരി 28 വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്.…
Read More » -
അന്തർദേശീയം
പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു
ലോസ് ഏഞ്ചൽസ് : പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വച്ച് ഒക്ടോബർ 28നായിരുന്നു മരണം. 86 വയസ്സായിരുന്നു. അൽഷൈമേഴ്സ് ബാധിച്ച്…
Read More » -
അന്തർദേശീയം
ഇറ്റാവോൺ ദുരന്തത്തിലെ യഥാർഥ ദൃശ്യങ്ങൾ വാർ ഗെയ്മിൽ; ദക്ഷിണ കൊറിയയിൽ വൻ പ്രതിഷേധം
സിയോൾ : 2022 -ൽ ദക്ഷിണ കൊറിയയിലെ ഇറ്റാവോണിലുണ്ടായ ദാരുണമായ ആൾക്കൂട്ട ദുരന്തത്തിന്റെ യഥാർഥ ദൃശ്യങ്ങൾ പുതിയ ഗെയിമിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ‘കോൾ ഓഫ് ഡ്യൂട്ടി’ (Call…
Read More » -
അന്തർദേശീയം
എൻവിഡിയ സി.ഇ.ഒയുമായി ബന്ധമുള്ള ചൈനീസ് വനിത രഹസ്യവിവരങ്ങൾ ചോർത്തി : യുഎസ് രഹസ്യാന്വേഷണ ഏജൻസി
വാഷിങ്ടൺ ഡിസി : അമേരിക്കൻ ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുത്ത ബന്ധമുള്ള പ്രമുഖ ചൈനീസ് ബിസിനസ് വനിത ചൈനയ്ക്ക് വിവരങ്ങൾ ചോർത്തി…
Read More » -
അന്തർദേശീയം
ക്രിപ്റ്റോ കറൻസി വിപണിയെ നടുക്കി ബൈനാൻസിൽ 630 കോടി ഡോളറിൻറെ വൻ ഹാക്കിംഗ്
ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന് (Binance) നേരെ സൈബർ ആക്രമണം. സുരക്ഷാ വീഴ്ചയെ തുടർന്ന് തങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാത്തരം നിക്ഷേപങ്ങളും പിൻവലിക്കലുകളും…
Read More » -
അന്തർദേശീയം
ഇറാന് ആയുധ ശേഖരം പുന:സജ്ജമാക്കാൻ എങ്ങനെ സാധിക്കുന്നു എന്നതിന്റെ നിർണായക വിവരങ്ങൾ പുറത്ത്
ടെഹ്റാൻ : അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്കു പിന്നാലെ ആരംഭിച്ച സംഘർഷത്തിനിടെ ആയിരക്കണക്കിനു മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടും ആയുധ ശേഖരം പുന:സജ്ജമാക്കാൻ ഇറാന് എങ്ങനെ സാധിക്കുന്നു എന്നതിന്റെ നിർണായക…
Read More » -
അന്തർദേശീയം
ഇറാൻ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഇടപെട്ടു; യുഎസ് തെരഞ്ഞെടുപ്പിൽ വോട്ടിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ പദ്ധതിയെന്ന് റിപ്പോർട്ട്
ടെഹ്റാൻ : ഇസ്രയേൽ ഇലക്ഷനിൽ ആർക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിൽ വലിയ ആശ്വാസത്തിലാണ് ഇറാൻ. നിരന്തരമായ ഏറ്റുമുട്ടലുകളിൽ തകർന്ന തങ്ങളുടെ സൈനികശേഷി പുനർനിർമിക്കാനുള്ള സമയമായാണ് ടെഹ്റാൻ ഇസ്രയേലിലെ…
Read More »