സ്പോർട്സ്
-
കെസിഎൽ ലേലത്തിൽ റെക്കോർഡ് തുക നേടി സഞ്ജു സാംസൺ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം സഞ്ജു സാംസൺ. 26.80 ലക്ഷം രൂപ നൽകിയാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ്…
Read More » -
ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു
മാഡ്രിഡ്: ലിവർപൂൾ ഫുട്ബോൾ താരം ഡിയോഗോ ജോട്ടയും (28) സഹോദരൻ ആൻഡ്രെയും (26) വാഹനാപകടത്തിൽ മരിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം സ്പെയിനിലെ സമോറ നഗരത്തിൽ വച്ച് അപകടത്തിൽപ്പെട്ടതായാണ്…
Read More » -
ഫലസ്തീൻ അനുകൂല പ്രകടനം : അത്ലറ്റികോ ഓൾ ബോയ്സ് ആരധകർക്കെതിരെ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ
ബ്യൂണസ് ഐറിസ് : അർജന്റീന സെക്കൻഡ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഓൾ ബോയ്സ് ആരാധകർക്കെതിരെ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ബദ്ധവൈരികളായ അറ്റ്ലാന്റക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന…
Read More » -
ബ്രസീലിയൻ ചാമ്പ്യന്മാരായ ബോട്ടഫോഗോയുമായി കൈകോർക്കാൻ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി
തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള ക്ലബായ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ബ്രസീലിലെ പ്രശസ്തമായ ബോട്ടഫോഗോയുമായി കൈകോർക്കുന്നു. കേരളത്തിലെ, പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ ഫുട്ബാൾ വികസനത്തിന് കുതിപ്പേകുന്ന…
Read More » -
ഐപിഎല്ലിലേക്ക് വീണ്ടും എത്തുമോ കേരളത്തിന്റെ സ്വന്തം കൊച്ചി ടസ്കേഴ്സ് ?
മുംബൈ : ബിസിസിഐക്ക് കനത്ത പിഴ ഉറപ്പായതോടെ കേരളത്തിന്റെ സ്വന്തം ടീം കൊച്ചി ടസ്കേഴ്സ് കേരള ഐപിഎല്ലി ലേക്ക് വീണ്ടും എത്തുമോയെന്ന ചോദ്യം ക്രിക്കറ്റ് ആരാധകരിൽ സജീവം.…
Read More » -
27 വര്ഷത്തെ കാത്തിരിപ്പിന് വിരാമം; ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക്
ലണ്ടന് : ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്ഡ്സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില് ഓസ്ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം.…
Read More » -
സ്പെയിനിനെ പെനല്റ്റി ഷൂട്ടൗട്ടില് തോല്പ്പിച്ച് യുവേഫ നേഷന്സ് ലീഗ് കിരീടം പോര്ച്ചുഗലിന്
മ്യൂണിക് : യുവേഫ നേഷന്സ് ലീഗ് കിരീടം പോര്ച്ചുഗലിന്. കലാശപ്പോരില് സ്പെയിനിനെ പെനല്റ്റി ഷൂട്ടൗട്ടില് തോല്പ്പിച്ചാണ് പോര്ച്ചുഗല് ചാംപ്യന്മാരായത്. ഷൂട്ടൗട്ടില് 3 നെതിരെ 5 ഗോളുകള്ക്കാണ് പോര്ചുഗല്…
Read More » -
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് രണ്ടാം തവണയും കോവിഡ്
സാവോ പോളോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില് താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന് ക്ലബ്ബായ…
Read More » -
റോയല് ചലഞ്ചേഴ്സിന്റെ ഐപിഎല് വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേര്ക്ക് പരിക്ക്
ബംഗളൂരു : ഐപിഎല് വിജയാഘോഷത്തിന്റെ ഭാഗമായി റോയല് ചലഞ്ചേഴ്സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര് മരിച്ചതായി റിപ്പോര്ട്ട്. നിരവധി പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്…
Read More » -
ശുഭ്മാന് ഗിൽ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ
ന്യൂഡൽഹി : ശുഭ്മാന് ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.…
Read More »