വാഷിങ്ടൺ ഡിസി : റഷ്യ–ഉക്രയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ആഴ്ച അബുദാബിയിൽ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ…