മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ചരിത്രത്തിലെ ആദ്യത്തെ ഫാൻസ് അസ്സോസിയേഷനുമായി,മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസ്സോസിയേഷൻ ഇന്റർനാഷണൽ, മാൾട്ട.

വലേറ്റ:മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റർനാഷണൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചു മാൾട്ടയിൽ.

പ്രസിഡന്റായി

സിയോൺ ജോസ് (തൃശ്ശൂർ),

സെക്രട്ടറി

നിതിൻ ചാക്കോ
മഞ്ഞാങ്കൽ(പാലാ)

ട്രഷറർ

ജോൺ ജോസഫ് കാഞ്ഞിരത്തിങ്കൽ (തൃശ്ശൂർ)

വൈസ് പ്രസിഡന്റ്

ബിപിൻ കെ ബാബു (വൈക്കം)

ജോയിന്റ് സെക്രട്ടറി

സച്ചിൻ ലൂക്ക് ജോർജ് (കോട്ടയം)

എക്സിക്യൂട്ടീവ് മെംമ്പേഴ്‌സായി –

ബെസ്റ്റിൻ വർഗീസ് (അങ്കമാലി),
ജിതിൻ ജോൺ (വെള്ളൂർ),
ജിസ് ജോസ് (മുവാറ്റുപുഴ).
തുടങ്ങിയവരെ തിരഞ്ഞെടുത്തു.

മെംമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബദ്ധപ്പെടുക.

+356 77753660
+356 99255232

Related Articles

One Comment

  1. വളരെ നല്ല ഒരു കാര്യമാണ് മാൾട്ടയിൽ മമ്മൂട്ടിക്ക് ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button