സ്വന്തം ലേഖകൻ
-
കേരളം
സ്റ്റാലിന് കുമരകത്ത്; ഊഷ്മള സ്വീകരണം; പിണറായിയുമായി ചര്ച്ച
കോട്ടയം : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോര്ട്ടില്…
Read More » -
കേരളം
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില് രണ്ടുപേര് മുങ്ങിമരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ഉള്ളൂര് തുറുവിയ്ക്കല് ക്ഷേത്രക്കുളത്തില് രണ്ടുപേര് മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്, പ്രകാശന് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക്…
Read More » -
അന്തർദേശീയം
ദക്ഷിണ കൊറിയ മുന് പ്രതിരോധമന്ത്രി തടങ്കലില് ജീവനൊടുക്കാന് ശ്രമിച്ചു
സോള് : പട്ടാള നിയമം ഏര്പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന് മുന് പ്രതിരോധമന്ത്രി കിം യോങ് ഹ്യുന് ബുധനാഴ്ച തടങ്കല് കേന്ദ്രത്തില് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം…
Read More » -
മാൾട്ടാ വാർത്തകൾ
സിറിയയിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകൾക്ക് മാൾട്ടയിൽ വിലക്ക്
സിറിയയില് നിന്നുള്ള അഭയാര്ത്ഥി അപേക്ഷകള്ക്ക് മാള്ട്ടയില് വിലക്ക്. മുന് പ്രസിഡന്റ് ബാഷര് അല് അസദിന്റെ പതനത്തിന് ശേഷമാണ് സിറിയക്കാര്ക്കുള്ള അഭയ അപേക്ഷകളുടെ പ്രോസസ്സിംഗ് താല്ക്കാലികമായി നിര്ത്തിവെക്കാന് മാള്ട്ട…
Read More » -
ദേശീയം
ഇവിഎമ്മിൽ കൃത്രിമം : ഇന്ത്യാ സഖ്യം സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി : വോട്ടിംഗ് മെഷീനുകളില് കൃത്രിമം നടന്നെന്ന് ആരോപിച്ച് ഇന്ത്യാ സഖ്യം സുപ്രീംകോടതിയെ സമീപിക്കുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില് കൃത്രിമം നടന്നെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ വ്യാവസായിക ഉത്പാദനത്തിൽ വർധന
മാള്ട്ടയുടെ വ്യാവസായിക ഉത്പാദനത്തില് വര്ധന. 2023 ഒക്ടോബറിനെ അപേക്ഷിച്ച് 2024 ഒക്ടോബറില് വ്യാവസായിക ഉല്പ്പാദനം 6.2 ശതമാനമാണ് വര്ദ്ധിച്ചത് . നാഷണല് ഓഫീസ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്,…
Read More » -
ദേശീയം
സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു : വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ദമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ്…
Read More » -
കേരളം
ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു
കൊച്ചി : ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » -
കേരളം
പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കൊച്ചി : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകർക്കായി സൗജന്യ ബിസിനസ് ക്ലിനിക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ…
Read More » -
കേരളം
പോത്തന് കോട് തങ്കമണി കൊലപാതകം; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : മംഗലപുരത്ത് കൊല്ലപ്പെട്ട ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ഇന്ന് രാവിലെയാണ് സ്ത്രീയെ മരിച്ച നിലയില് കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്…
Read More »