Day: November 5, 2026
-
മാൾട്ടാ വാർത്തകൾ
നിർമാണത്തിനിടെ തൊഴിലാളിക്ക് പരിക്ക്; സെബ്ബുഗിലെ നിർമാണസ്ഥലത്ത് ജോലികൾ നിർത്തിവെക്കാൻ ഉത്തരവ്
സെബ്ബുഗിൽ കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് നിർമാണസ്ഥലത്തെ മുഴുവൻ ജോലികളും നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു. ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റിയും (ബി.സി.എ) ഒക്യുപേഷണൽ ഹെൽത്ത്…
Read More » -
മാൾട്ടാ വാർത്തകൾ
പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചാൽ 235 യൂറോ ഓൺ-ദി-സ്പോട്ട് ഫൈൻ : ആഭ്യന്തര മന്ത്രി
പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നവർക്ക് ഓൺ-ദി-സ്പോട്ട് ഫൈൻ (തൽക്ഷണ പിഴ) സമ്പ്രദായപ്രകാരം 235 യൂറോ (ഏകദേശം 21,000 രൂപ) പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി ഗ്ലെൻ ബെഡിംഗ്ഫീൽഡ് അറിയിച്ചു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സ്വാതന്ത്ര്യം വേണം : ഗൂഗിളിലെ ജീവനക്കാർ
ലണ്ടൻ : എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഗൂഗിളിലെ ജീവനക്കാർ. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഗൂഗിൾ ഡീപ്മൈൻഡിലെ ജീവനക്കാരാണ് കമ്പനിയുടെ നിയന്ത്രണങ്ങൾക്കെതിരെ…
Read More » -
അന്തർദേശീയം
സൊമാലിലാന്റിനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ച ഇസ്രായേൽ നടപടിയെ അതിരൂക്ഷമായ ഭാഷയിൽ അപലപിച്ച് സോമാലിയൻ സർക്കാർ
മൊഗാദിഷു : സോമാലിയയിൽ നിന്ന് വേർപെട്ടു നിൽക്കുന്ന സ്വയംഭരണ പ്രദേശമായ സൊമാലിലാന്റിൽ പുതിയ അംബാസഡറെ നിയമിക്കുകയും തലസ്ഥാനമായ ഹർഗീസയിൽ എംബസി നിർമ്മാണത്തിനായി തറക്കല്ലിടുകയും ചെയ്ത ഇസ്രായേലിന്റെ നടപടിയെ…
Read More » -
അന്തർദേശീയം
യുഎസ് ജനത യുദ്ധത്തെ തള്ളിക്കളഞ്ഞിരിക്കുന്നു, ആ സന്ദേശത്തെ ഇറാൻ പിന്തുണയ്ക്കുന്നുവെന്നു : ഇറാനിയൻ പാർലമെന്റ് സ്പീക്കർ
ടെഹ്റാൻ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ഉയർന്നുവന്ന യുദ്ധവിരുദ്ധ വികാരത്തെ സ്വാഗതം ചെയ്ത് ഇറാൻ. ജനവികാരം അവഗണിച്ച് ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കരുതെന്ന് ഇറാനിയൻ…
Read More » -
അന്തർദേശീയം
ഇറാനിൽ ട്രംപിനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന കൂറ്റൻ കട്ടൗട്ടറുകൾ
ടെഹ്റാൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന കൂറ്റൻ കട്ടൗട്ടറുകൾ സ്ഥാപിച്ച് ഇറാൻ. തലസ്ഥാനമായ ടെഹ്റാനിലെ തിരക്കേറിയ എൻഖിലാബ് സ്ക്വയറിലാണ് ട്രംപിനെതിരായ ഭീഷണി…
Read More » -
അന്തർദേശീയം
അബുദാബി ബിഗ് ടിക്കറ്റ് മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരിക്ക്; ആശ്വാസ സമ്മാനം ലഭിച്ച അഞ്ച് പേരിൽ ഒരു മലയാളിയും
ദുബൈ : അബുദാബി ബിഗ് ടിക്കറ്റ് മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹത്തിന്റെ(64 കോടി രൂപ) ഒന്നാം സമ്മാനം നേടി ഇന്ത്യക്കാരി. ദുബൈയില്‍ താമസിക്കുന്ന മീന…
Read More » -
അന്തർദേശീയം
അമേരിക്കയിൽ ‘ബ്ലൂ വേവ്’; സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും നിയന്ത്രണം പിടിച്ചെടുത്ത് ഡെമോക്രാറ്റുകളുടെ ചരിത്രപരമായ വിജയം
വാഷിംഗ്ടൺ ഡിസി : അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി മാറിയ 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽ സമ്പൂർണ്ണാധിപത്യം നേടി ഡെമോക്രാറ്റുകൾ. യു.എസ് സെനറ്റിന്റെയും…
Read More »

