മാൾട്ടാ വാർത്തകൾ
-
ഇയു ഹാൻഡ്ലിംഗ് ഫീസ്; സൗജന്യ ഡെലിവറിക്കായി €15 മില്യൺ വാർഷിക പദ്ധതി നിർദേശം മുന്നോട്ടുവച്ച് എംഇപി പീറ്റർ അജിയസും പിഎൻ എംപി അഡ്രിയൻ ഡെലിയയും
ഇയു ഇതര (Non-EU) രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ കമ്മീഷൻ പുതിയ ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, മാൾട്ടയിലെ ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി…
Read More » -
മയക്കുമരുന്ന് കടത്ത് : മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവാവും യുവതിയും പിടിയിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുവാവും യുവതിയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ബുധനാഴ്ച രാത്രിയോടെ അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെയും യുവതിയെയും പൊലീസ്…
Read More » -
അറസ്റ്റിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് തായ് ബോക്സിങ് ക്ലബ് ഉടമ
വാലെറ്റയിൽ അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസുകാർ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, മാൾട്ട പോലീസ് സേനാംഗങ്ങൾക്ക് വർഷാവസാനം വരെ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് തായ്…
Read More » -
സെബ്ബൂജ് സ്ക്വയറിലെ ജലധാരയിൽ നഗ്നനായ യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ്
സെബ്ബൂജ് സ്ക്വയറിലെ ജലധാരയിൽ നിന്ന് ഒരാൾ നഗ്നനായി ഇറങ്ങി വരുന്നതായി കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഇയാൾ ജലധാരയിൽ നിന്ന്…
Read More » -
മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ബംഗ്ലാദേശി സമൂഹ നേതാവിനെ റിമാൻഡിൽ
മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ട മാൾട്ടയിലെ പ്രമുഖ ബംഗ്ലാദേശി കമ്മ്യൂണിറ്റി നേതാവിനെ കോടതി റിമാൻഡ് ചെയ്തു. അഞ്ച് പേരെ മനുഷ്യക്കടത്തിന് ഇരയാക്കിയ കേസിൽ…
Read More » -
ഗോസോയെ കാർബൺ വിമുക്തമാക്കാൻ സമഗ്ര പദ്ധതിയുമായി വിജആർഡിഎയും കെപിഎംജിയും
ഗോസോയിൽ 2040-ഓടെ ഹരിതഗൃഹ വാതക നെറ്റ്-സീറോ (Net-zero emissions) എന്ന ലക്ഷ്യത്തോടെ ഗോസോ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിയും (GRDA) കെപിഎംജിയും (KPMG) ചേർന്ന് ഒരു തന്ത്രപ്രധാന കരട്…
Read More » -
പുതിയ അധ്യയന വർഷത്തിന് തുടക്കമായി; 54,000-ത്തിലധികം വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക്
പുതിയ അധ്യയന വർഷത്തിന് തുടക്കമായി. മാൾട്ടയിലും ഗോസോയിലുമായി 54,771 വിദ്യാർഥികളാണ് ബുധനാഴ്ച രാവിലെ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി ക്ലാസുകളിലെത്തിയത്ത്. ചർച്ച് സ്കൂളുകളിലെ ഏകദേശം 17,000 വിദ്യാർഥികൾ…
Read More » -
കാലാവസ്ഥാവ്യതിയാനം : പച്ചക്കറി ഉൽപ്പാദനത്തിൽ 38 ശതമാനം ഇടിവെന്ന് പഠനറിപ്പോർട്ട്
പച്ചക്കറി ഉൽപ്പാദനത്തിൽ 38 ശതമാനത്തിന്റെ കൂപ്പുകുത്തലുണ്ടായതായി പുതിയ പഠനറിപ്പോർട്ട്. അന്തരീക്ഷ താപനിലയിലുണ്ടായ വർധനവും മഴയുടെ കുറവുമാണ് കാർഷിക മേഖലയ്ക്ക് തിരിച്ചടിയായതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ജോർജ്ജ് അറ്റാർഡ്, ചാൾസ്…
Read More » -
സെന്റ് ജൂലിയൻസിൽ കൊല്ലപ്പെട്ട മൊറോക്കൻ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും
സെന്റ് ജൂലിയൻസിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട 31-കാരനായ അബ്ദുല്ലത്തീഫ് ഒമഖ്ലൂഫിന്റെ മൃതദേഹം സംസ്കാരത്തിനായി മൊറോക്കോയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. മകന്റെ മൃതദേഹം സ്വന്തം…
Read More »
