ആരോഗ്യം
-
ലോകത്ത് ആദ്യമായി അപൂർവ തലയോട്ടി രോഗമുള്ള കുഞ്ഞിന് യു.കെയിൽ വിജയകരമായ സർജറി
ലണ്ടൻ : യു.കെയിലെ ഡെർബിഷയറിൽ നിന്നുള്ള റോറി പോട്ടർ എന്ന ഒരു വയസ്സുകാരൻ വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. അപൂർവ്വമായ തലയോട്ടി വൈകല്യം പരിഹരിക്കുന്നതിനായി കസ്റ്റം-ഡിസൈൻ…
Read More » -
പാൻക്രിയാറ്റിക് ക്യാൻസർ മരുന്നിന് എഫ്.ഡി.എ അംഗീകാരം
വാഷിങ്ടൺ ഡിസി : പാൻക്രിയാറ്റിക് ക്യാൻസറിനുള്ള പുതിയ ‘ഡാറാക്സോൺറാസിബ്’ (daraxonrasib) മരുന്നിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകി. റേസോൺക് (Rasonque) എന്ന…
Read More » -
ശ്രീലങ്കയിൽ 55കാരന്റെ മൂത്രാശയത്തിൽനിന്ന് നീക്കം ചെയ്തത് 3.1 കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ കല്ല്
കൊളംബോ : ശ്രീലങ്കയിൽ 55കാരന്റെ മൂത്രാശയത്തിൽനിന്ന് നീക്കം ചെയ്തത് 3.1 കിലോഗ്രാം ഭാരവും ഏകദേശം 17 സെന്റിമീറ്റർ വ്യാസവുമുള്ള ഭീമാകാരമായ മൂത്രാശയ കല്ല്. ട്രിങ്കോമാലി ജില്ലാ ജനറൽ…
Read More » -
ന്യൂയോർക്കിൽ ഭീതി വിതച്ച് ലിജിയോണെയർസ് രോഗബാധ; 4 മരണം
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിൽ ലിജിയോണെയർസ് രോഗബാധ പടർന്നുപിടിക്കുന്നത് ആശങ്ക പടർത്തുന്നു. നിലവിൽ 76 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മൻഹാട്ടനിലെ അപ്പർ…
Read More » -
ഹാന്റവൈറസ് ആശങ്ക; വിശദീകരണവുമായി ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍ ഡിസി : ഹാന്റവൈറസ് പൊതുജനാരോഗ്യരംഗത്ത് വലിയ ആശങ്കകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രധാനമായും നിലനില്‍ക്കുന്ന ആശങ്ക കോവിഡ് പോലെ വെറസ് പകരുമോയെന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.…
Read More » -
മദ്യപിക്കാതെ ലഹരി; ഓട്ടോ ബ്രൂവറി സിന്ഡ്രോത്തിൻറെ കാരണം കണ്ടെത്തി ഗവേഷകര്‍
കലിഫോര്‍ണിയ : ശരീരം സ്വന്തമായി വയറ്റിനുള്ളില്‍ ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു അസുഖാവസ്ഥ ഉണ്ടെന്ന് അറിയാമോ? ഓട്ടോ ബ്രൂവറി സിന്‍ഡ്രോം (എബിഎസ്) എന്നാണ് അപൂര്‍വമായ ഈ അസുഖത്തെ ഡോക്ടര്‍മാര്‍…
Read More » -
ഓവർടൈം ജോലി, സമ്മർദ്ദം, ഉറക്കക്കുറവ് കാൻസറിന് കാരണമായി; 29കാരിയുടെ വെളിപ്പെടുത്തല്‍
അനിയന്ത്രിതമായ കോശ വളര്‍ച്ച മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. വിവിധ കാരണങ്ങള്‍ കൊണ്ട് കാന്‍സര്‍ വന്നേക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജീവിത ശൈലി.…
Read More » -
ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ച് ചൈന
ബെയ്ജിങ് : മറ്റൊരു ജീവിയുടെ ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും. മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ…
Read More » -
സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്…
Read More »
