മാൾട്ടാ വാർത്തകൾ
-
കുറ്റപത്രത്തിലെ വൈരുധ്യം : ഇ-സ്കൂട്ടർ അശ്രദ്ധമായി ഓടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാളെ വെറുതെവിട്ടു
അശ്രദ്ധമായും അപകടകരമായും ഇ-സ്കൂട്ടർ ഓടിച്ചെന്നതും ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചെന്നുമുള്ള കുറ്റങ്ങളിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതി വെറുതെവിട്ടു. ഔദ്യോഗിക കുറ്റപത്രത്തിലും കോടതിയിൽ ഹാജരാക്കിയ തെളിവുകളിലും സംഭവത്തിലേ…
Read More » -
മർസയിലെ 47കാരിയുടെ കൊലപാതകം; 34കാരനായ ഘാന പൗരൻ അറസ്റ്റിൽ
മർസയിലെ ആളൊഴിഞ്ഞ വയലിൽ 47 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 34 കാരനായ ഘാന സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് പോൾസ്…
Read More » -
അയൽവാസികൾ തമ്മിലുള്ള ഷൂ തർക്കം; മാർസസ്കാലയിൽ റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് പോലീസിന്റെ ഇടപെടൽ
മർസസ്കാലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് പോലീസ് സംഘം സ്ഥലത്തെത്തി. വീടിനു മുന്നിൽ ഷൂ വെച്ചതിനെച്ചൊല്ലിയുള്ള അയൽവാസികളുടെ തർക്കം വലിയ പൊലീസ് സന്നാഹത്തിലേക്കും…
Read More » -
ക്രിസ്മസ് ഷോപ്പിങ് നേരത്തെയാക്കാം; നവംബർ മുതൽ ഇയുവിന് പുറത്തുനിന്നുള്ള ചെറിയ പാഴ്സലുകൾക്ക് €2 അധിക ഫീസ്
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക ‘ഹാൻഡ്ലിംഗ് ഫീ’ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ‘യൂണിയൻ ഹാൻഡ്ലിംഗ് ഫീ’ (Union Handling…
Read More » -
യൂറോസ്റ്റാറ്റ് സർവേയിൽ ഇയുവിന് പുറത്തുള്ള പൗരന്മാർക്ക് കൂടുതൽ റെസിഡൻസ് പെർമിറ്റുകൾ നൽകി മാൾട്ട ഒന്നാമത്
ജനസംഖ്യയ്ക്ക് ആനുപാതികമായി യൂറോപ്യൻ യൂണിയന് പുറത്തുള്ള (non-EU) പൗരന്മാർക്ക് ഏറ്റവും കൂടുതൽ റെസിഡൻസ് പെർമിറ്റുകൾ നൽകിയ യൂറോപ്യൻ യൂണിയൻ രാജ്യമായി മാൾട്ട മാറി. സെപ്റ്റംബർ ആദ്യവാരം പുറത്തുവിട്ട…
Read More » -
അനധികൃതമായി വളർത്തിയ ആറ് കുരങ്ങുകളെ ആനിമൽ വെൽഫെയർ മാൾട്ട പിടിച്ചെടുത്തു
അനധികൃതമായി വളർത്തുന്ന വിദേശയിനം മൃഗങ്ങളെ നിയമവിധേയമാക്കുന്നതിനായി സർക്കാർ അനുവദിച്ച പൊതുമാപ്പ് (അമ്നസ്റ്റി) കാലാവധി അവസാനിച്ചിട്ടും രജിസ്റ്റർ ചെയ്യാതിരുന്ന ആറ് കുരങ്ങുകളെ ആനിമൽ വെൽഫെയർ മാൾട്ട പിടിച്ചെടുത്തു. ‘പാറ്റാസ്…
Read More » -
റിവേഞ്ച് പോൺ ഇരകൾക്കായി പുതിയ ‘1779’ ഹെൽപ്ലൈൻ ആരംഭിച്ചു
റിവേഞ്ച് പോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ലൈംഗിക അധിക്രമങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിനായി സർക്കാർ പുതിയ ‘1779’ ഹെൽപ്ലൈൻ നമ്പർ ആരംഭിച്ചു. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ…
Read More » -
ഹാൽ ഫറൂജിൽ സംരക്ഷിത കെസ്ട്രൽ പക്ഷിയെ കൊന്ന വേട്ടക്കാരൻ പിടിയിൽ
ഹാൽ ഫറൂജിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട അപൂർവ്വ പക്ഷിയായ ‘കോമൺ കെസ്ട്രലിനെ’ (Common Kestrel) കാലിനടിയിലിട്ട് ചവിട്ടിക്കൊന്ന വേട്ടക്കാരൻ പിടിയിലായി. ഞായറാഴ്ച രാവിലെ 8 മണിയോടെ നടന്ന അതിക്രൂരമായ…
Read More » -
ഗർഭഛിദ്ര നിരോധന നിയമം : വോയ്സ് ഫോർ ചോയ്സ്’സഖ്യത്തിന്റെ പ്രതിഷേധ റാലി സെപ്റ്റംബർ 26-ന്
നിയമങ്ങൾ ഭേദഗതി ചെയ്ത് അബോർഷൻ കുറ്റകരമല്ലാതാക്കണമെന്നാവശ്യപ്പെട്ട് ‘വോയ്സ് ഫോർ ചോയ്സ്’ (Voice for Choice) സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26ന് വൈകിട്ട് 5…
Read More »
