മാൾട്ടാ വാർത്തകൾ
-
തടസ്സമില്ലാത്ത വൈദ്യുതി വിതരണം ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യമായി പരിഗണിക്കണം : MAPHM
2026-ലെ വേനൽക്കാലത്ത് അനുഭവപ്പെട്ട അതിരൂക്ഷമായ ഉഷ്ണതരംഗത്തെയും വ്യാപകമായ വൈദ്യുതി തടസ്സങ്ങളെയും തുടർന്ന്, വൈദ്യുതി വിതരണം ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യമായി പരിഗണിക്കണമെന്ന് മൾട്ട അസോസിയേഷൻ ഓഫ് പബ്ലിക്…
Read More » -
2025-ൽ രാജ്യത്തെ വൈദ്യുതോത്പാദനത്തിലും വിതരണത്തിലും വർധനവ് : എൻ.എസ്.ഒ
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-ൽ രാജ്യത്തെ വൈദ്യുതി വിതരണത്തിൽ 3.2 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. എന്നാൽ, തൊട്ടുമുൻപത്തെ വർഷത്തെ…
Read More » -
ബിർഗുഫെസ്റ്റ് : ശനിയാഴ്ച അധിക ബസ് സർവീസുകളുമായി മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്
ബിർഗുഫെസ്റ്റ് (Birgufest) ആഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച പ്രത്യേക അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്. സാംസ്കാരികവും ചരിത്രപരവുമായ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നവർക്കായി രാത്രികാല യാത്രകൾ ഉൾപ്പെടെയുള്ള…
Read More » -
സംരക്ഷിത പക്ഷികളെ വേട്ടയാടുന്നതിനെതിരെയുള്ള പിഴ ലഘൂകരിക്കുന്ന ഭേദഗതിക്ക് അനുമതി; പ്രതിഷേധവുമായി ബേർഡ് ലൈഫ് മാൾട്ട
പക്ഷി സംരക്ഷണ നിയമപ്രകാരമുള്ള പിഴകളിലും ശിക്ഷകളിലും മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾക്ക് ഓർനിസ് (ORNIS) സമിതിയുടെ അംഗീകാരം. നിയമവിരുദ്ധമായി സംരക്ഷിത പക്ഷികളെ വേട്ടയാടുന്നവർക്കുള്ള ശിക്ഷാ നടപടികളുടെ വീര്യം കുറയ്ക്കാൻ…
Read More » -
മാൾട്ട സർവകലാശാലയിൽ 5,500-ലേറെ പുതിയ വിദ്യാർഥികൾ; സർവകലാശാലാ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഫ്രഷേഴ്സ് വീക്കിന് ആവേശകരമായ തുടക്കം
2026-ലെ കെഎസ്യു (KSU) ഫ്രഷേഴ്സ് വീക്കിന് തുടക്കമായതോടെ 5,500-ലധികം പുതിയ വിദ്യാർത്ഥികളാണ് മാൾട്ട സർവകലാശാലയിൽ പഠനം ആരംഭിക്കുന്നത്. തിങ്കളാഴ്ച ലഭിച്ച കണക്കുകൾ പ്രകാരം, 2,500-ലധികം പേർ ബിരുദ…
Read More » -
എയർ മാൾട്ട മുൻ ജീവനക്കാർ കരാർ നിർദ്ദേശം തളി; ആർഎസ്എസ്എല്ലിൽ പണിമുടക്ക് മുന്നറിയിപ്പുമായി ജിഡബ്ല്യൂയു
റിസോഴ്സ് സപ്പോർട്ട് & സർവീസസ് ലിമിറ്റഡിലെ (RSSL) എയർ മാൾട്ടയിലെ മുൻ ജീവനക്കാർ പുതിയ കൂട്ടായ കരാർ (Collective Agreement) നിർദ്ദേശങ്ങൾ തള്ളിയതിനെത്തുടർന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ…
Read More » -
വീട്ടുമാലിന്യത്തിനൊപ്പം ഉപേക്ഷിക്കുന്ന ബാറ്ററികൾ തീപിടിത്തത്തിന് കാരണമാകുന്നു; മുന്നറിയിപ്പുമായി വേസ്റ്റ്സെർവ്
വീട്ടിലെ മാലിന്യങ്ങൾക്കൊപ്പം ബാറ്ററികൾ ഉപേക്ഷിക്കുന്നത് മൂലം പ്രതിമാസം വൻ തീപിടിത്തങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുന്നറിയിപ്പുമായി വേസ്റ്റ്സെർവ് (WasteServ). പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ‘ബി സ്മാർട്ട്. നോ സ്പാർക്ക്’ (Be…
Read More » -
സിസിലി തുറമുഖത്ത് 377 അപൂർവ്വയിനം ജീവികളെ കടത്താൻ ശ്രമിച്ച മാൾട്ടീസ് പൗരൻ അറസ്റ്റിൽ
മൃഗസംരക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ചും അനധികൃത വന്യജീവി കടത്ത് നടത്തിയെന്നും കണ്ടെത്തിയതിനെ തുടർന്ന് സിസിലിയിലെ തുറമുഖത്ത് വെച്ച് മാൾട്ടയിലേക്ക് കടത്താൻ ശ്രമിച്ച 377 അപൂർവ്വയിനം ജീവികളെ ഇറ്റാലിയൻ അധികൃതർ…
Read More » -
മാർസയിൽ നിരവധി ഇന്ത്യക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; 10കാരനടക്കം രണ്ട് പേർക്ക് പരിക്ക്
മാർസയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 10 വയസ്സുകാരനടക്കം രണ്ട് പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 9.10ഓടെയാണ് ട്രിക് സാൻ മിക്കേലിലെ ഗ്രൗണ്ട് ഫ്ലോർ ഗാരേജ് താമസസ്ഥലമായി മാറ്റിയ…
Read More » -
മാൾട്ടയ്ക്കും ഗോസോയ്ക്കുമിടയിൽ രണ്ട് പുതിയ സമുദ്രാന്തര വൈദ്യുതി കേബിളുകൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ച് എനെമാൾട്ട
വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഗോസോയുടെ ഭാവി വികസനത്തിന് പിന്തുണ നൽകുന്നതിനായി മാൾട്ടയ്ക്കും ഗോസോയ്ക്കുമിടയിൽ രണ്ട് പുതിയ കടലിനടിയിലൂടെയുള്ള വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ എൻമാൽട്ട…
Read More »