യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യുകെയിൽ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കുന്നു
ലണ്ടന് : രാജ്യത്തെ ജനാധിപത്യ സംവിധാനത്തില് വലിയൊരു മാറ്റമുണ്ടാക്കുന്നതിന്റെ ഭാഗമായി യുകെയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും 16ും 17ും വയസുള്ളവര്ക്കു വോട്ടവകാശം നല്കാന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ് സര്ക്കാര് വ്യാഴാഴ്ച…
Read More » -
ബ്രിട്ടനിൽ എസ്എഫ്ഐ യൂണിറ്റ് ഓഫിസ് തുറന്നു
ലണ്ടൻ : എസ്എഫ്ഐ (സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ) യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ലണ്ടനില് തുറന്നു. രക്തസാക്ഷി പ്രദീപ് കുമാറിന്റെ ഓർമ്മദിനത്തിലായിരുന്നു മന്ദിരം ഉദ്ഘാചനം ചെയ്തത്.…
Read More » -
യുഎസിന് പകര തീരുവയുടെ പട്ടികയുമായി യൂറോപ്യൻ യൂണിയൻ
ബ്രസല്സ് : യുഎസുമായുള്ള വ്യാപാരചര്ച്ച പരാജയപ്പെട്ടാല് ഇറക്കുമതിത്തീരുവ ചുമത്തേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി യൂറോപ്യന് കമ്മിഷന്. 7200 കോടി യൂറോവരുന്ന (7.2 ലക്ഷംകോടി രൂപ) യുഎസ് ഉത്പന്നങ്ങള്ക്ക്…
Read More » -
ന്യൂകാലിഡോണിയ ദ്വീപസമൂഹങ്ങൾക്ക് കുടുതൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഫ്രഞ്ച് ഗവൺമെന്റും ന്യൂകാലിഡോണിയയും ഒപ്പുവെച്ചു
പാരീസ് : സ്വതന്ത്രരാഷ്ട്രത്തിനായി രക്ഷരൂക്ഷിത പോരാട്ടം നടക്കുന്ന ഫ്രാൻസിന്റെ പ്രവിശ്യയായ ന്യൂകാലിഡോണിയ ദ്വീപസമൂഹങ്ങൾക്ക് കുടുതൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഫ്രഞ്ച് ഗവൺമെന്റും ന്യൂകാലിഡോണിയയും ഒപ്പുവെച്ചു. എന്നാൽ…
Read More » -
രാജ്യാന്തര തലത്തിലെ ഭീഷണികൾ; ഫ്രാൻസിന്റെ സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡന്റ്
പാരിസ് : ഫ്രാൻസിലെ പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. 2027 ഓടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കുമെന്നാണ്…
Read More » -
ഓഗസ്റ്റ് ഒന്നു മുതൽ ഇ.യുവിനും മെക്സിക്കോക്കും 30 ശതമാനം ഇറക്കുമതി തീരുവ : ട്രംപ്
ഓഗസ്റ്റ് ഒന്നു മുതൽ യൂറോപ്യൻ യൂണിയനും മെക്സിക്കോക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാപാര പങ്കാളികളിൽ ആരെങ്കിലും പ്രതികാരം…
Read More » -
‘ഒറിജിനൽ ബിർകിൻ ബാഗ്’; റെക്കോർഡ് തകർത്ത് 86 കോടി രൂപക്ക് ലേലം
പാരിസ് : ഫാഷൻ ലോകത്തെ ഏറ്റവും പ്രശസ്തമായ ബാഗിന്റെ ആദ്യ രൂപമായ ഒറിജിനൽ ബിർകിൻ ബാഗ് ലേലത്തിൽ 86 കോടി രൂപക്ക് (8.6 മില്യൺ യൂറോ) വിറ്റു.…
Read More » -
യൂറോപ്പിൽ രൂക്ഷമായ ഉഷ്ണതരംഗം;10 ദിവസത്തിനിടെ മരിച്ചത് 2,300 പേർ
ലണ്ടൻ : യൂറോപ്പിൽ രൂക്ഷമായ ഉഷ്ണതരംഗത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 2,300 പേർ. 12 യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള കണക്കാണിത്. ജൂലൈ രണ്ടിന് അവസാനിച്ച…
Read More » -
ഇറ്റലിയിൽ ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു
മിലാന് : പുറപ്പെടാന് തയാറായി നിന്ന വിമാനത്തിന്റെ എന്ജിനില് കുടുങ്ങി യുവാവ് മരിച്ചു. ബെര്ഗാമോ വിമാനത്താവളത്തില് ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം…
Read More » -
102 വർഷങ്ങൾക്ക് ശേഷം ആദ്യമായി സെയ്ന് നദിയില് നീന്തിക്കുളിച്ച് ഫ്രഞ്ച് ജനത
പാരീസ് : 102 വര്ഷമായി മാലിന്യം കാരണം ജനങ്ങളോട് നദിയില് ഇറങ്ങരുതെന്ന് ആവശ്യപ്പട്ടെരുന്ന ഫ്രാന്സ് നദി ശുദ്ധീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുത്തു. 2024-ൽ ഒളിമ്പിക്സിന് നീന്തല് മത്സരങ്ങൾ…
Read More »