മാൾട്ടാ വാർത്തകൾ
-
മതിൽ ഇടിഞ്ഞ് വീണു; മെലീഹ–ഗദീറ റോഡ് അടച്ചു
മെലീഹയെ ഗദീറയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം മതിൽ തകർന്നതിനെ തുടർന്ന് അടച്ചു. മെലീഹ ലോക്കൽ കൗൺസിൽ ഇൻഫ്രാസ്ട്രക്ചർ മാൾട്ടയുമായി നടത്തിയ കൂടിയാലോചനയ്ക്ക് പിന്നാലെയാണ് റോഡ് അടച്ചത്.…
Read More » -
സെന്റ് ജൂലിയൻസിൽ പാരസെയ്ലിംഗ് അപകടം; യുകെ പൗരനായ 59-കാരൻ മരിച്ചു
സെന്റ് ജൂലിയൻസ് തീരത്ത് പാരാസെയിലിംഗ് അപകടത്തിൽപ്പെട്ട് ബ്രിട്ടീഷ് പൗരനായ 59കാരൻ മരിച്ചു. മാൾട്ട സന്ദർശിക്കാനെത്തിയ യുകെ പൗരനായ 59-കാരനാണ് ശനിയാഴ്ച ഉച്ചയ്ക്ക് സെന്റ് ജൂലിയൻസിന് സമീപമുണ്ടായ പാരസെയ്ലിംഗ്…
Read More » -
മാൾട്ട എയർപോർട്ട് ഫൗണ്ടേഷനും രണ്ട് ഡൈവിംഗ് ക്ലബ്ബുകളും ചേർന്ന് വേനൽക്കാലത്ത് കടൽത്തട്ടിൽ നിന്ന് നീക്കം ചെയ്തത് 2.9 ടൺ മാലിന്യം
മാൾട്ട എയർപോർട്ട് ഫൗണ്ടേഷനും രണ്ട് ഡൈവിംഗ് ക്ലബ്ബുകളും ചേർന്ന് ഈ വേനൽക്കാലത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിലൂടെ മാൾട്ടയുടെ കടൽത്തട്ടിൽ നിന്ന് ഏകദേശം മൂന്ന് ടൺ മാലിന്യം നീക്കം…
Read More » -
ബിർസെബ്ബുജയിൽ ലഹരിവസ്തുക്കളുമായി 16 വയസ്സുകാരൻ പിടിയിൽ
ബിർസെബ്ബുജയിൽ16 വയസ്സുകാരൻ കഞ്ചാവും കൊക്കെയ്നുമായി പിടിയിൽ. തെക്കൻ നഗരമായ ക്വാജ്ജെൻസ (Qajjenza) ഏരിയയിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കാർ പാർക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി പരിശോധനക്കായി…
Read More » -
ശക്തമായ ഇടിമിന്നലോട് കൂടിയ മഴ; ഒരു മണിക്കൂറിൽ താപനില 7°C കുറഞ്ഞു
വെള്ളിയാഴ്ച രാവിലെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തതോടെ ഒരു മണിക്കൂറിനിടെ താപനിലയിൽ 7°C വരെ ഇടിവുണ്ടായി. വരും ദിവസങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » -
റോഡ്സൈഡ് ലഹരി പരിശോധനകളുടെ വിവരങ്ങൾ പുറത്തുവിടണം : ഐഎഎം
റാൻഡം റോഡ്സൈഡ് ലഹരി പരിശോധനകൾ മാർച്ചിൽ ആരംഭിച്ചതിനുശേഷം എത്ര ഡ്രൈവർമാരെ പരിശോധിച്ചുവെന്നും അതിന്റെ ഫലങ്ങൾ എന്തൊക്കെയാണെന്നും പോലീസ് പരസ്യപ്പെടുത്തണമെന്നും ഇൻഷുറൻസ് അസോസിയേഷൻ മാൾട്ട (IAM) ആവശ്യപ്പെട്ടു. ആറുമാസം…
Read More » -
കുടിയേറ്റം പൂർണമായി നിന്നാൽ ജനസംഖ്യ പകുതിയിലധികമായി കുറയാം : സെൻട്രൽ ബാങ്ക്
സെൻട്രൽ ബാങ്ക് നടത്തിയ പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, 2025-ന് ശേഷം രാജ്യത്തേക്കുള്ള കുടിയേറ്റം പൂർണമായി നിലച്ചാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാൾട്ടയിലെ ജനസംഖ്യ 56 ശതമാനം…
Read More » -
അപൂർവയിനം കറുത്ത കൊറ്റികളെ വെടിവെച്ചുകൊന്നു: പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
ബുസ്കെറ്റ് മേഖലയിൽ അഭയം പ്രാപിച്ച വംശനാശഭീഷണി നേരിടുന്നതും വേട്ടയാടൽ നിരോധിച്ചതുമായ രണ്ട് കറുത്ത കൊറ്റികളെ (Black Storks) വേട്ടക്കാർ വെടിവെച്ചുകൊന്നു. മോശം കാലാവസ്ഥയെത്തുടർന്ന് മാൾട്ടയിൽ തങ്ങിയ ദേശാടനക്കിളികളുടെ…
Read More » -
ഡാഫ്നി കാര്വാന ഗലീസിയ വധം: അഴിമതിക്കും നീതിനിഷേധത്തിനുമെതിരെ വലറ്റയിൽ വൻ പ്രതിഷേധം
നീതിന്യായ വ്യവസ്ഥയുടെ തകർച്ചയിലും ഉത്തരവാദിത്തമില്ലായ്മയിലും രോഷവും ആശങ്കയും രേഖപ്പെടുത്തി വലറ്റയിൽ വൻ ജനകീയ പ്രതിഷേധം. രാജ്യത്ത് പടർന്നുപന്തലിക്കുന്ന അഴിമതിക്കും കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്ന അന്തരീക്ഷത്തിനുമെതിരെ ശബ്ദമുയർത്താൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നുവെന്ന്…
Read More »
