മാൾട്ടാ വാർത്തകൾ
-
ഡാഫ്നെ കാർവാന ഗലീസിയ വധക്കേസ്: മാൾട്ടയ്ക്കെതിരായ പരിശോധന ശക്തമാക്കി യൂറോപ്യൻ പാർലമെന്റ്
കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഡാഫ്നി കാര്വാന ഗലീസിയയുടെ കേസിൽ ഉയർന്ന പുതിയ സംഭവവികാസങ്ങളെ തുടർന്ന്, മാൾട്ടയിലെ നിയമവാഴ്ചയും ജനകീയ അവകാശങ്ങളും നിരീക്ഷിക്കുന്ന യൂറോപ്യൻ പാർലമെന്റിന്റെ പ്രത്യേക സമിതി (DRFMG)…
Read More » -
ബ്രേക്കിംഗ് ബോർഡേഴ്സ് ഫെസ്റ്റിവൽ ശബ്ദമലിനീകരണം; പ്രതിഷേധവുമായി റസിഡന്റ്സ് ഗ്രൂപ്പുകളും എൻജിഒകളും
2026 സെപ്റ്റംബർ 6-ന് വാരാന്ത്യത്തിൽ തഖാലിയിൽ (Ta’ Qali) നടന്ന ‘ബ്രേക്കിംഗ് ബോർഡേഴ്സ് ഫെസ്റ്റിവലി’ൽ നിന്നുള്ള അതിരൂക്ഷവും തുടർച്ചയായതുമായ ശബ്ദത്തിനെതിരെ അത്താർഡ്, മോസ്ത, ലിജ പ്രദേശങ്ങളിൽ നിന്നുള്ള…
Read More » -
മാൾട്ടയിലെ യുവ കുടിയേറ്റക്കാർ ഏകാന്തത, പാർപ്പിടം, ജോലി എന്നീ വെല്ലുവിളികൾ നേരിടുന്നെങ്കിലും രാജ്യത്തോട് ശക്തമായ ആത്മബന്ധം പുലർത്തുന്നു; പുതിയ പഠനം
മാൾട്ടയിലെ യുവ കുടിയേറ്റക്കാർ രാജ്യത്തോട് ശക്തമായ ആത്മബന്ധം പുലർത്തുന്നുണ്ടെങ്കിലും ഒറ്റപ്പെടൽ, ഭവനം, തൊഴിൽ, ഭരണപരമായ തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ അവർ ഇപ്പോഴും നേരിടുന്നതായി പുതിയ പഠനം. ‘ബിയോണ്ട്…
Read More » -
യുകെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ; ലണ്ടൻ സർവീസുകൾ റദ്ദാക്കി കെ.എം മാൾട്ടാ എയർലൈൻസ്
യു.കെ.യിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച ലണ്ടൻ ഹീത്രൂ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലേക്കും തിരികെ യുകെയിൽ നിന്നുമുള്ള വിമാന സർവീസുകൾ കെ.എം മാൾട്ടാ എയർലൈൻസ്…
Read More » -
മൂന്ന് പുതിയ സർക്കുലർ ബസ് റൂട്ടുകൾ ആരംഭിച്ച് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്
സ്ലീമ, ഹൽ ഖോർമി, സെയ്തൂൺ എന്നിവിടങ്ങളെ ഉൾപ്പെടുത്തി മൂന്ന് പുതിയ സർക്കുലർ ബസ് റൂട്ടുകൾ സെപ്റ്റംബർ 8 മുതൽ സർവീസ് ആരംഭിച്ചതായി മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് അറിയിച്ചു.…
Read More » -
കാൽക്കരയിൽ പുതിയ ഫിലിം സ്റ്റുഡിയോ പദ്ധതിക്ക് കരാർ ക്ഷണിച്ച് മാൾട്ട ഫിലിം കമ്മീഷൻ
കാൽക്കരയിലുള്ള ഫിലിം സ്റ്റുഡിയോയിൽ 92,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക ഫിലിം സ്റ്റുഡിയോ സമുച്ചയം നിർമ്മിക്കുന്നതിനായി മാൾട്ട ഫിലിം കമ്മീഷൻ ടെൻഡർ ക്ഷണിച്ചു. 65 വർഷത്തെ ലീസ്…
Read More » -
നോർവിച്ച്- മാൾട്ട റയാൻഎയർ വിമാനം പക്ഷിയുമായി കൂട്ടിയിടിച്ച് ഈസ്റ്റ് മിഡ്ലാന്റ്സ് എയർപോർട്ടിൽ അടിയന്തര ലാൻഡിങ്
റയാൻ എയറിന്റെ വിമാനം ടേക്ക്-ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ഈസ്റ്റ് മിഡ്ലാന്റ്സ് എയർപോർട്ടിൽ അടിയന്തരമായി ഇറക്കി. നോർവിച്ച് വിമാനത്താവളത്തിലെ റൺവേ 27-ൽ നിന്ന് ചൊവ്വാഴ്ച രാവിലെ 8:30 ഓടെ…
Read More » -
ഗോസോചാനൽ ഫെറിയിൽ വ്യാജ ബോംബ് ഭീഷണി; തെളിവെടുപ്പ് തുടരുന്നു
ഗോസോചാനൽ ഫെറി സർവീസിനെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയെന്ന കേസിൽ പ്രതിയായ 45 വയസ്സുകാരനും സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനുമായ മാർവിൻ ടബോണിനെതിരെ തെളിവെടുപ്പ് തുടർന്നു. കൗണ്ടർ…
Read More » -
മയക്കുമരുന്ന് കടത്ത് കേസ്: മുഖ്യപ്രതിയിൽ നിന്ന് മോഷണം പോയ വാഹനം, പണം, ആഡംബര വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി പൊലീസ് കോടതിയിൽ
മാൾട്ടയിലുടനീളം എംഡിഎംഎയും കൊക്കെയ്നും വിതരണം ചെയ്തിരുന്നെന്ന് ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ നേതാവിന്റെ കൈവശം, പോലീസ് റെയ്ഡിനിടെ കണ്ടെത്തിയ മോഷ്ടിച്ച വാഹനവുമായി പൊരുത്തപ്പെടുന്ന താക്കോലുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ്…
Read More » -
മാൾട്ടയിലെ തീരങ്ങളിൽ ചെറുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്
മാൾട്ടയിലെ വിവിധ തീരങ്ങളിൽ വൻതോതിൽ ചെറുമീനുകൾ ചത്തുപൊങ്ങുന്നത് ആശങ്ക പടർത്തുന്നു. ‘സിൽവർസൈഡ്സ്’ (Beach smelts) വിഭാഗത്തിൽപ്പെടുന്ന ചെറുമീനുകളാണ് തീരങ്ങളിലേക്ക് അടിഞ്ഞുകൂടുന്നത്. കടലിൽ തലകീഴായും അസാധാരണമായും നീന്തിയ ശേഷമാണ്…
Read More »