മാൾട്ടാ വാർത്തകൾ
-
കെഎം മാൾട്ട എയർലൈൻസിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ ഉടൻ പുറത്തുവിടണം : നാഷണലിസ്റ്റ് പാർട്ടി
നാഷണൽ എയർലൈൻസിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടായിട്ടും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണെന്ന് ആരോപിച്ച്, കെഎം മാൾട്ട എയർലൈൻസിന്റെ (KM Malta Airlines) ഓഡിറ്റ് ചെയ്ത കണക്കുകൾ…
Read More » -
വാഹനങ്ങളിൽ ഇനി ഫ്രണ്ട് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കറും പതിക്കാം : ട്രാൻസ്പോർട്ട് മാൾട്ട
വാഹനങ്ങളുടെ മുന്നിലെ ബമ്പറിൽ സാധാരണ രജിസ്ട്രേഷൻ പ്ലേറ്റുകൾ ഘടിപ്പിക്കാൻ മതിയയായ സ്ഥലമില്ലാത്ത ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പുതിയ ഓപ്ഷനുമായി ട്രാൻസ്പോർട്ട് മാൾട്ട. പരമ്പരാഗത ഫ്രണ്ട് രജിസ്ട്രേഷൻ പ്ലേറ്റുകൾക്ക് പകരമായി…
Read More » -
ഹീമോഫീലിയ എ ചികിത്സയ്ക്ക് പുതിയ മരുന്നുമായി ആരോഗ്യമന്ത്രാലയം
ഹീമോഫീലിയ എ (Haemophilia A) ബാധിതർക്കായി ‘എമിസിസുമാബ്’ (Emicizumab) എന്ന പുതിയ മരുന്ന് അവതരിപ്പിച്ച് ആരോഗ്യമന്ത്രാലയം. പരമ്പരാഗത ചികിത്സാരീതികൾക്ക് പകരം രോഗികൾക്ക് ഏറെ സൗകര്യപ്രദമായ ഒന്നാണ് ഈ…
Read More » -
ബിർകിർകരയിൽ കാറിടിച്ച് 24കാരന് ഗുരുതര പരിക്ക്
ബിർകിർകരയിൽ കാറിടിച്ച് ബാല്സൻ സ്വദേശിയായ 24കാരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിലാണ് യുവാവിന് പരിക്കേറ്റത്. രാവിലെ 8.45ഓടെ മിഡിന റോഡിൽ വാഹനാപകടം ഉണ്ടായതായി പോലീസിന്…
Read More » -
ഇസ്രായേലി ട്രാവൽ രേഖയായ ‘തേദത് മാവർ’ അംഗീകരിക്കും : മാൾട്ട വിദേശകാര്യ മന്ത്രാലയം
ഇസ്രായേലിന്റെ ‘ട്യൂഡാറ്റ് മാവാർ’ (Teudat Ma’avar) എന്ന യാത്രാരേഖ അംഗീകരിക്കാൻ മാൾട്ട തീരുമാനിച്ചു. വിദേശ യാത്രാരേഖകൾ അംഗീകരിക്കുന്നതിനുള്ള മന്ത്രാലയാന്തര നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് തീരുമാനം. “വിദേശ യാത്രാരേഖകൾ അംഗീകരിക്കുന്നതിനുള്ള…
Read More » -
റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നു; മാൾട്ടയിൽ പ്രതിദിനം ശരാശരി 34 പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതായി റിപ്പോർട്ട്
മാൾട്ടയിലെ റോഡുകളിൽ സർവീസ് നടത്തുന്ന ലൈസൻസുള്ള വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2026-ന്റെ രണ്ടാം പാദത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ 3,086-ന്റെ വർദ്ധനവുണ്ടായതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO)…
Read More » -
ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തൽ; വിദേശ തടവുകാരെ ഹാൽ ഫാറിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റും
ശിക്ഷാകാലാവധി പൂർത്തിയാകുന്ന വിദേശ തടവുകാരെ നാടുകടത്തുന്നതിന് മുന്നോടിയായി കൊറാഡിനോ കറക്ഷണൽ ഫെസിലിറ്റിയിൽ (Corradino Correctional Facility) നിന്ന് ഹാൽ ഫാർ (Ħal Far) ഡിറ്റൻഷൻ സെന്ററിലെ പ്രത്യേക…
Read More » -
സെന്റ് ജൂലിയൻസിൽ ലഹരിമരുന്ന് വേട്ട; ഗാംബിയൻ സ്വദേശി അറസ്റ്റിൽ
സെന്റ് ജൂലിയൻസിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 31 വയസ്സുകാരൻ അറസ്റ്റിലായി. ഗ്സിറയിൽ (Gzira) താമസിക്കുന്ന ഗാംബിയൻ സ്വദേശിയാണ് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി നടന്ന പോലീസ് പരിശോധനയിൽ…
Read More »

