മാൾട്ടാ വാർത്തകൾ
-
നികുതി റീഫണ്ടിന്റെ പേരിൽ വ്യാജ വെബ്സൈറ്റുകൾ; മുന്നറിയിപ്പുമായി എംടിസിഎ
ഔദ്യോഗിക വെബ്സൈറ്റിനെ അനുകരിച്ചുള്ള വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാൾട്ട ടാക്സ് ആൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ (MTCA). [suspicious link removed], https://mtca.lat/mt തുടങ്ങിയ…
Read More » -
സ്വീഖിയിൽ രാത്രികാല സുരക്ഷ ശക്തമാക്കി; മാൾട്ടീസ് സൈന്യം പോലീസിനൊപ്പം സഹകരിച്ച് പ്രവർത്തനം ആരംഭിച്ചു
താമസമേഖലയായ സ്വീഖിയിൽ (Swieqi) രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി മാൾട്ടീസ് സായുധ സേനയെ (Armed Forces of Malta) വിന്യസിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സൈന്യം പോലീസുമായി സഹകരിച്ച്…
Read More » -
റിക്കോ ബബിൾ മിൽക്ക് ടീ ഡ്രിങ്കിനെതിരെ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ്
പ്രമുഖ ബ്രാൻഡായ ‘റിക്കോ’യുടെ (RICO) ബബിൾ മിൽക്ക് ടീ പാനീയത്തിന്റെ ഉപയോഗത്തിനെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അടിയന്തര മുന്നറിയിപ്പ്. ഈ ഉൽപ്പന്നത്തിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ ‘E110’ (സൺസെറ്റ്…
Read More » -
സാന്റാ മരിയ വാരത്തിൽ ഓറഞ്ച് അലർട്ട്; താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും
സാന്റാ മരിയ വാരത്തിൽ ഉയർന്ന താപനിലയെത്തുടർന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഓഗസ്റ്റ് 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനില 36 ഡിഗ്രി…
Read More » -
ഇന്ന് മാൾട്ടീസ് ആകാശത്ത് അപൂർവ്വ വിസ്മയം; ഭാഗിക സൂര്യഗ്രഹണത്തിന് പിന്നാലെ പെഴ്സീയഡ് ഉൽക്കാവർഷവും
ഈ ആഴ്ച മാൾട്ടീസ് നിവാസികൾക്ക് വാനനിരീക്ഷണത്തിന്റെ അവിസ്മരണീയ അനുഭവമൊരുക്കാൻ രണ്ട് അപൂർവ്വ പ്രതിഭാസങ്ങൾ ഒന്നിച്ചെത്തുന്നു.ഇന്ന് (ഓഗസ്റ്റ് 12 ബുധനാഴ്ച) വൈകുന്നേരം സംഭവിക്കുന്ന ഭാഗിക സൂര്യഗ്രഹണത്തിന് പിന്നാലെ, അന്നുരാത്രി…
Read More » -
മയക്കുമരുന്ന് കടത്ത്, പണം വെളുപ്പിക്കൽ കേസ്; സെർബിയൻ പൗരനായ 30കാരൻ റിമാൻഡിൽ
മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ കുറ്റം നിഷേധിച്ച 30-കാരനെ കോടതി റിമാൻഡ് ചെയ്തു. പോലീസ് അന്വേഷണത്തിനൊടുവിലാണ് സെർബിയൻ പൗരനായ ലാസർ മനോജ്ലോവിച്ചിനെതിരെ…
Read More » -
കോർമിയിൽ ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം
കോർമിയിൽ ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11:45-ഓടെ ത്രിഖ് ഹന്ദാഖിലായിരുന്നു (Triq Ħandaq) അപകടം. ഇന്ത്യക്കാരനായ 27കാരൻ മുഹമ്മദ്…
Read More » -
ലൂഖയിൽ കാറിടിച്ച് 79 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരിക്ക്
ലൂഖയിൽ കാറിടിച്ച് 79 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10:30 ഓടെ ലൂഖയിലെ ത്രിഖ് സാന്ത മരിയയിലായിരുന്നു (Triq Santa Marija) അപകടം. അപകടത്തെക്കുറിച്ച്…
Read More » -
ആർ & ഡി രംഗത്തെ സർക്കാർ ചെലവഴിക്കലിന്റെ കാര്യത്തിൽ മാൾട്ട ഏറ്റവും പിന്നിൽ : യൂറോസ്റ്റാറ്റ് റിപ്പോർട്ട്
ഗവേഷണ-വികസന രംഗത്തെ (R&D) സർക്കാർ ചെലവഴിക്കലിന്റെ കാര്യത്തിൽ മാൾട്ട യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങളിൽ താഴെ നിന്ന് മൂന്നാം സ്ഥാനത്തെത്തിയതായി യൂറോപ്പിന്റെ സ്ഥിതിവിവരക്കണക്ക് ഏജൻസിയായ ‘യൂറോസ്റ്റാറ്റ്’ (Eurostat)…
Read More »
