Day: April 23, 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമ്മനി സന്ദർശിക്കുന്ന ഇറാന്റെ മുൻ രാജകുമാരനുനേരെ ബെർലിനിൽ വെച്ച് ആക്രമണം
ബെർലിൻ : ജർമ്മനി സന്ദർശിക്കുന്ന ഇറാന്റെ മുൻ രാജകുമാരൻ റെസ പഹ്ലവിക്കുനേരെ ബെർലിനിൽ വെച്ച് ആക്രമണം. വ്യാഴാഴ്ച വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പഹ്ലവിക്കുനേരെ ചുവന്ന ദ്രാവകം…
Read More » -
അന്തർദേശീയം
ഇന്ത്യൻ വിനോദസഞ്ചാരികൾ ബാലിയിലെ റിസോർട്ടിൽനിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ചതായി ആരോപണം
ജക്കാർത്ത : ഇന്ത്യൻ വിനോദസഞ്ചാരികൾ ഇൻഡൊനീഷ്യയിലെ ബാലിയിലെ റിസോർട്ടിൽനിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ചതായി ആരോപണം. റിസോർട്ട് വിടുന്നതിനിടെ വിനോദസഞ്ചാരികളുടെ ബാഗുകളിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ ജീവനക്കാർ കൈയോടെ പിടികൂടിയെന്നാണ്…
Read More » -
അന്തർദേശീയം
ഒരു ഇറാനിയൻ കപ്പൽകൂടി പിടിച്ചെടുത്ത് യുഎസ്
വാഷിങ്ടൺ ഡിസി : ഒരു ഇറാനിയൻ കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയിൽ ഇന്ത്യൻ വംശജരുടെ വാടക വീടുകളിൽ മതപരമായ വിവേചനം; ടെലഗ്രാഫ് റിപ്പോർട്ട് പുറത്ത്
ലണ്ടൻ : ലണ്ടനിൽ ഇന്ത്യൻ വംശജരായ ചില ഭൂവുടമകൾ തങ്ങളുടെ വാടകവീടുകൾ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമായി പരസ്യം ചെയ്യുന്നതായി റിപ്പോർട്ട്. “മുസ്ലിങ്ങൾക്ക് മാത്രം”, “ഹിന്ദുക്കൾക്ക് മാത്രം”…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇന്ത്യന്‍ പൗരന്മാര്ക്ക് ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട
പാരിസ് : ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഏപ്രില്‍ 10 മുതല്‍…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മലയാളി വൈദീകന് ജർമനിയിൽ റെയില്‍വേ പാളത്തില്‍ വീണ് മരിച്ചു
ബെർലിൻ : മലയാളി വൈദീകന് ജർമനിയിൽ റെയില്‍വേ പാളത്തില്‍ വീണ് മരിച്ചു. ഷോൺസ്റ്റാട്ട് സന്യാസ സഭാംഗം ഫാ. ജിജു കിലക്കൻ (47) ആണു മരിച്ചത്. ജർമനിയിൽ കഴിഞ്ഞ…
Read More » -
ദേശീയം
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു
ലഖ്നൗ : ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു. ഡ്രമണ്ട്ഗഞ്ച് മേഖലയില്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് വാഹനാപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി 8:30…
Read More » -
അന്തർദേശീയം
മാൾട്ടീസ് ഗവേഷകന്റെ നേതൃത്വത്തിലുള്ള പഠന സംഘം ആദ്യമായി മിൽക്കി വേ ഗാലക്സിയുടെ പുറംപരിധി കണ്ടെത്തിയതായി റിപ്പോർട്ട്
മാൾട്ട സർവകലാശാലയിലെ ഗവേഷകൻ ഉൾപ്പെടുന്ന അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘം ആദ്യമായി മിൽക്കി വേ ഗാലക്സിയുടെ പുറംപരിധി കണ്ടെത്തിയതായി റിപ്പോർട്ട്. കാൾ ഫിറ്റെനി നേതൃത്വം നൽകിയ ഈ ഗവേഷണ…
Read More » -
മാൾട്ടാ വാർത്തകൾ
നവംബർ മുതൽ ചെക്ക്-ഇൻ ബാഗ് ഡ്രോപ്പ് സമയം ഒരു മണിക്കൂറാക്കി വർദ്ധിപ്പിച്ച് റയാനെയർ
നവംബർ മുതൽ ചെക്ക്-ഇൻ ബാഗ് ഡ്രോപ്പ് സമയം ഒരു മണിക്കൂറാക്കി വർദ്ധിപ്പിച്ച് റയാനെയർ. റയാനെയർ വിമാനങ്ങളിൽ ചെക്ക്-ഇനും ബാഗ് ഡ്രോപ്പും നവംബർ മുതൽ പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത്…
Read More »
