Day: April 10, 2026
-
കേരളം
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
മൈസൂരു : ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും എസ്ഡിആര്‍എഫും…
Read More » -
അന്തർദേശീയം
മാര്‍പാപ്പയെ വിരട്ടി ട്രംപ് ഭരണകൂടം; വത്തിക്കാൻ പോപ്പ് ലിയോ പതിനാലാമൻറെ യുഎസ് സന്ദര്‍ശനം റദ്ദാക്കിയേക്കും
വാഷിങ്ടണ്‍ ഡിസി : അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ നയതന്ത്ര പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന്, വത്തിക്കാന്‍ പ്രതിനിധിയെ പെന്റഗണിലേയ്ക്ക്…
Read More » -
അന്തർദേശീയം
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ല : മെലാനിയ ട്രംപ്
വാഷിങ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ലെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീനുമായി ബന്ധിപ്പിക്കുന്ന എല്ലാ ആരോപണങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു.…
Read More » -
അന്തർദേശീയം
ഹോര്‍മൂസില്‍ ഇറാന് നിലപാടിനെ വിമര്‍ശിച്ച് ട്രംപ്
വാഷിങ്ടണ്‍ ഡിസി : ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാന് നിലപാടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാന്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇറാന്…
Read More » -
മാൾട്ടാ വാർത്തകൾ
സൗജന്യ പല്ലിയേറ്റീവ് പരിചരണ പിന്തുണക്കായി ഏപ്രിൽ 25 ന് വാർഷിക ടെലിത്തൺ സംഘടിപ്പിച്ച് ഹോസ്പിസ് മാൾട്ട
ഹോസ്പിസ് മാൾട്ട ഏപ്രിൽ 25 ന് വാർഷിക ടെലിത്തൺ നടത്തുന്നു. ഏപ്രിൽ 25-ന് രാവിലെ 11:00 മുതൽ രാത്രി 23:00 വരെ അവരുടെ വാർഷിക 12 മണിക്കൂർ…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് വിൻസെന്റ് ഡി പോൾ റെസിഡൻസിൽ പുതിയ എംആർഐ സ്ഥാപിച്ചു
സെന്റ് വിൻസെന്റ് ഡി പോൾ റെസിഡൻസിൽ പുതിയ എംആർഐ സ്ഥാപിച്ചു. അടുത്ത ആഴ്ച മുതൽ ഇത് 60 വയസ്സിന് മുകളിലുള്ള താമസക്കാരും രോഗികളും ഉപയോഗിക്കാൻ കഴിയും. ഏകദേശം…
Read More » -
അന്തർദേശീയം
കുവൈത്തിലെ നാഷണല്‍ ഗാര്‍ഡ്സിന്റെ സൈറ്റിൽ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം
കുവൈത്ത് സിറ്റി : കുവൈത്തില്‍ വീണ്ടും ഇറാന് ഡ്രോണ്‍ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാമേഖലയായ നാഷണല്‍ ഗാര്‍ഡ്സിന്റെ സൈറ്റിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ആളപായമില്ലെന്നും പ്രതിരോധ…
Read More » -
കേരളം
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് ശതമാനം
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് ശതമാനം. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987…
Read More » -
അന്തർദേശീയം
ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ : യുക്രൈനുമായി ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
മോസ്കോ : ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈന് മുന്നോട്ടുവച്ച നിര്‍ദേശം പരിഗണിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിന്…
Read More » -
അന്തർദേശീയം
ഇറാൻറെ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല : മുജ്തബ ഖമേനി
ടെഹ്റാന് : യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും.…
Read More »