Day: April 21, 2026
-
അന്തർദേശീയം
ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം; കനേഡിയൻ പൗരന് ജീവപര്യന്തം
ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ കനേഡിയൻ പൗരന് ജീവപര്യന്തം. ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി റിച്ചാർഡ് എഡ്വിന്…
Read More » -
അന്തർദേശീയം
മെക്സിക്കോയിലെ പിരമിഡിൽ വെടിവെപ്പ്; കനേഡിയൻ യുവതി കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ പ്രശസ്തമായ തിയോതിവാക്കാൻ പുരാവസ്തു കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ കനേഡിയൻ സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11:30ഓടെ ‘പിരമിഡ് ഓഫ് ദി മൂൺ’…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമ്മനിയിലെ ഗുരുദ്വാരയിൽ സംഘർഷം; 11 പേർക്ക് പരിക്ക്
ബെർലിൻ : ജർമനിയിലെ ഗുരുദ്വാരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു. ജർമനിയിലെ മോഴ്സ് നഗരത്തിലെ ഗുരുദ്വാരയിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ…
Read More » -
കേരളം
തൃശൂരില്‍ പൂര വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനം; 12 മരണം, നിരവധി പേര്‍ക്ക് പരിക്ക്
തൃശൂര്‍ : തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം. 12 പേരുടെ മരണം സ്ഥിരീകരിച്ചു. എട്ട് പേരുടെ നില…
Read More » -
അന്തർദേശീയം
അമേരിക്കയും ഇസ്രയേലും റഷ്യയും അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന വേട്ടക്കാര്‍ : ആംനസ്റ്റി
ന്യൂഡല്‍ഹി : അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന ‘വേട്ടയാടുന്ന ലോകക്രമത്തിലേക്ക്’ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഏപ്രിലില്‍ പുറത്തിറക്കിയ ‘ലോകത്തെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ’ എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വിഖ്യാത ജന്തു ശാസ്ത്രജ്ഞന് ഡെസ്മണ്ട് മോറിസ് അന്തരിച്ചു
ലണ്ടന്‍ : വിഖ്യാത ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ ഡെസ്മണ്ട് മോറിസ് (98) അന്തരിച്ചു. മകന് ജേസന്‍ മോറിസാണ് മരണ വിവരം പുറത്തുവിട്ടത്. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് 1967ല്‍…
Read More » -
കേരളം
ജര്‍മനിയിൽ ഇലക്ട്രീഷ്യൻ, ഷെഫ് വിഭാഗത്തിൽ ഒഴിവുകൾ; ഭാഷാ പ്രശ്നമല്ല, നിയമനം നോർക്ക വഴി
കൊച്ചി : ജർമനിയിൽ ജോലി നേടാൻ മികച്ച അവസരം. വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ഇലക്ട്രീഷ്യൻ, ഷെഫ് തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന…
Read More » -
കേരളം
വ്യാജ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കംബോഡിയയിലേക്ക് കടത്തിയ കൊല്ലം സ്വദേശി പിടിയില്‍
കൊച്ചി : കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനധികൃതമായി വിദേശത്തേക്ക് കടത്തുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം ശക്തികുളങ്ങര…
Read More » -
അന്തർദേശീയം
ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു
കാലിഫോർണിയ : ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ ജോൺ ടെർനസാണ് ആപ്പിളിന്റെ പുതിയ CEO. സ്ഥാനമൊഴിയുന്ന ടിം കുക്ക്…
Read More » -
അന്തർദേശീയം
യുഎസ് – ഇറാൻ രണ്ടാംവട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍
ടെഹ്റാന് : വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍…
Read More »