Month: May 2026
-
അന്തർദേശീയം
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികളടക്കം 21 മരണം
ബെയ്റൂത്ത് : ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 21 പേർ കൊല്ലപ്പെട്ടു. യുഎസ് മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ 45…
Read More » -
അന്തർദേശീയം
ഇറാൻ യുദ്ധത്തിൽ യുഎസിന് വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.
വാഷിങ്ടൺ ഡിസി : ഇറാനുമായി തുടക്കമിട്ട യുദ്ധത്തിൽ അമേരിക്കക്ക് വൻ നാശനഷ്ടം സംഭവിച്ചതായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ ഔദ്യോഗിക റിപ്പോർട്ട്. യുദ്ധവിമാനങ്ങളും അത്യാധുനിക ഡ്രോണുകളും ഉൾപ്പെടെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത സംഭവം : ഇറ്റലിയും ഫ്രാൻസും ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി
പാരീസ് : ഗസ്സയിലേക്ക് സഹായവുമായി പോയ അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഫ്ലോട്ടില്ല ഇസ്രായേൽ സൈന്യം തടയുകയും സന്നദ്ധപ്രവർത്തകരെ തടവിലാക്കുകയും ചെയ്ത സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. തടവിലാക്കപ്പെട്ടവരോടുള്ള…
Read More » -
അന്തർദേശീയം
1996ൽ സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു; ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ കൊലകുറ്റംചുമത്തി യുഎസ്
വാഷിങ്ടൺ ഡിസി : ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാറിനെതിരെ സമ്മർദ്ദ തന്ത്രങ്ങളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം. 1996ൽ ക്യൂബക്കും ഫ്ലോറിഡക്കും ഇടയിൽ രണ്ട് സിവിലിയൻ വിമാനങ്ങൾ…
Read More » -
അന്തർദേശീയം
എബോള വൈറസ് ബാധിതർ 600 കടന്നു; 139 മരണം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന മേധാവി
ജനീവ : ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്ന എബോള വൈറസ് ഇതുവരെ 600 ഓളം പേർക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേർ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ്…
Read More » -
അന്തർദേശീയം
പാകിസ്താനിൽ ചൈനീസ് നിർമിത യുദ്ധവിമാനം വീണ്ടും തകർന്നു വീണു
ഇസ്ലാമാബാദ് : പാകിസ്താൻ വ്യോമസേനയുടെ ജെ.എഫ്-17 തണ്ടർ (JF-17 Thunder) യുദ്ധവിമാനം തകർന്നു വീണു. കാംറയിലെ പാകിസ്താൻ എയറോനോട്ടിക്കൽ കോംപ്ലക്സിന് സമീപം പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം…
Read More » -
കേരളം
ഇടുക്കിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു
തൊടുപുഴ : ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കൂറ്റന്‍ പാറക്കല്ല് കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് വീണു. കൂറ്റന്‍ പാറ വീണതിനെത്തുടര്‍ന്ന് പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന്…
Read More » -
മാൾട്ടാ വാർത്തകൾ
ചൈനീസ് എനോക്കി കൂണുകളിൽ ബാക്ടീരിയ ബാധ; മുന്നറിയിപ്പ് നൽകി എഫ്എസ്എസ്എ
ലിസ്റ്റീരിയ മോണോസൈറ്റോജീൻ ബാക്ടീരിയ ബാധിച്ചിരിക്കാമെന്ന ആശങ്കയെ തുടർന്ന് ഗ്രീൻബോക്സ് ലിമിറ്റഡ് ബ്രാൻഡിന്റെ എനോക്കി കൂണുകൾ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSA). ചൈനയിൽ നിന്നുള്ള…
Read More » -
മാൾട്ടാ വാർത്തകൾ
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് സഭാ പ്രവർത്തകരെ പാസ്റ്ററൽ ജോലിയിൽ നിന്നും വിലക്കി
2025ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയ മൂന്ന് സഭാ പ്രവർത്തകരെ എല്ലാ പാസ്റ്ററൽ പ്രവർത്തനങ്ങളിൽ നിന്നും സഭയുടെ സേഫ്ഗാർഡിംഗ് കമ്മീഷൻ വിലക്കി. മാൾട്ട…
Read More » -
അന്തർദേശീയം
പുരുഷാധിപത്യ മനോഭാവം പ്രകൃതിക്ക് ദേഷകരമെന്ന് പുതിയ പഠനം
സ്റ്റോക്ഹോം : ടോക്സിക്ക് മാസ്കുലിനിറ്റി, അഥവാ പുരുഷാധിപത്യ മനോഭാവം പ്രകൃതിക്ക് ദേഷകരമെന്ന് പുതിയ പഠനം. പുരുഷന്മാരുടെ ജീവിതശൈലിയും ഉപഭോഗരീതികളും ഭുമിയുടെ നിലനില്‍പ്പിനു തന്നെ ദോഷകരമായേക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.…
Read More »