Year: 2026
-
മാൾട്ടാ വാർത്തകൾ
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള വിദ്യാർഥികളുടെ വിസ, താമസാനുമതി ഫീസുകൾ കുത്തനെ ഉയർത്തുന്നു
മാൾട്ടയിൽ പഠനത്തിനായി എത്തുന്ന യൂറോപ്യൻ യൂണിയന് (EU) പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ വിസ, താമസാനുമതി അപേക്ഷാ ഫീസുകൾ അടുത്ത വർഷം മുതൽ കുത്തനെ വർധിക്കും. ചില…
Read More » -
മാൾട്ടാ വാർത്തകൾ
ഹാൽ ഫാർ വ്യവസായ മേഖലയിലെ ദുർഗന്ധം : പാർലമെന്റ് ഇടപെടൽ ആവശ്യപ്പെട്ട് ബിർസെബുജ ലോക്കൽ കൗൺസിലിന്റെ നിവേദനം
ഹാൽ ഫാറ് വ്യവസായ മേഖലയിലെ മത്സ്യസംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള തുടർച്ചയായ അസഹ്യമായ ദുർഗന്ധത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ സമർപ്പിക്കുന്ന ഹർജിക്ക് പിന്തുണ നൽകണമെന്ന് ബിർസെബുജ (Birżebbuġa)…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഭവനപ്രതിസന്ധി, കുറഞ്ഞ വേതനം : പൊതുപണിമുടക്കിൽ സ്തംഭിച്ച് സ്പെയിൻ
മാഡ്രിഡ് : ഭവനപ്രതിസന്ധിക്കും കുറഞ്ഞ വേതനത്തിനുമെതിരെ സ്പെയിനിൽ 14 വർഷത്തിനിടെ ആദ്യമായി നടന്ന പൊതുപണിമുടക്കിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ…
Read More » -
അന്തർദേശീയം
വിദ്യാഭ്യാസ യോഗ്യതാ വിവാദം; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ഗിബ്രാൻ രാജിവെച്ചു
ജക്കാർത്ത : വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം ശക്തമായതോടെ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ഗിബ്രാൻ റാകബുമിങ് റാക്ക രാജിവെച്ചു. മുൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ മകനായ ഗിബ്രാന്റെ…
Read More » -
അന്തർദേശീയം
തായ്വാൻറെ മാതൃരാജ്യത്തോടുള്ള പൂർണമായ പുനരേകീകരണം യാഥാർഥ്യമാക്കും : ഷി ജിൻപിങ്
ബീജിങ് : തായ്വാനെ മാതൃരാജ്യത്തോട് പൂർണമായി പുനരേകീകരിക്കണമെന്ന നിലപാട് ആവർത്തിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചരിത്രത്തിന്റെ ഒഴുക്ക് തടയാനാവില്ലെന്നും മാതൃരാജ്യത്തിന്റെ സമ്പൂർണ പുനരേകീകരണം യാഥാർഥ്യമാകുമെന്നും അദ്ദേഹം…
Read More » -
അന്തർദേശീയം
വിസ പുതുക്കൽ കടുപ്പമാകും; എച്ച് വൺബി വിസ പുതുക്കൽ അപേക്ഷയിൽ കൂടുതൽ കർശനമായ പരിശോധന നിർദേശിച്ച് ഡി.എച്.എസ്
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് എച്ച് വൺബി വിസ ഉടമകൾക്കും മറ്റ് വിദേശ തൊഴിലാളികൾക്കും ഇനി തൊഴിൽ വിസയുടെ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷയിൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറ്റലിയിൽ പ്രധാനമന്ത്രി മെലോണിക്കടക്കം വ്യാപക വ്യാജ ബോംബ് ഭീഷണി; 300 സ്കൂളുകൾ ഒഴിപ്പിച്ചു
റോം : ഇറ്റലിയിൽ ഇ മെയിൽവഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് മുന്നൂറിലധികം സ്കൂളുകൾ ഒഴിപ്പിച്ചു. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നിവിടങ്ങളിലെ…
Read More » -
അന്തർദേശീയം
നേപ്പാളിൽ 900 അടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞു; 11 മരണം
കാഠ്മണ്ഡു : നേപ്പാളിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. ബാഗ്മതി പ്രവിശ്യയിലെ മക്വാൻപൂർ ജില്ലയിൽ വ്യാഴാഴ്ച രാവിലെ 5.45നാണ്…
Read More » -
അന്തർദേശീയം
ന്യൂയോർക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; 2 മരണം
ന്യൂയോർക്ക് : ന്യൂയോർക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് 2 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 17-ലധികം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കൂടുതൽ പേർ…
Read More » -
അന്തർദേശീയം
ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ്…
Read More »