ലണ്ടൻ : എഐയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് ഭൂരിഭാഗം കമ്പനികളും പതിവാക്കിയിരിക്കുകയാണ്. ലോകമെമ്പാടുമായി ലക്ഷണക്കണക്കിനാളുകൾക്കാണ് ഇത്തരത്തിൽ ജോലി നഷ്ടമായത്. യുകെ ആസ്ഥാനമായ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ബർക്ലേസ്…