കേരളം
-
കനത്ത മഴ : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു
കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് സംഭവം. സ്റ്റേഷനിലെ പഴയ കെട്ടിടമാണ് തകര്‍ന്നത്. അപകടത്തില്‍ ആളപായമില്ല.…
Read More » -
പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം
പത്തനംതിട്ട : വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമയായ വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലിമുക്കില്‍ ചെമ്പകശ്ശേരിയില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതിയുള്ളയാളാണ് ഇദ്ദേഹം. വീട്ടില്‍…
Read More » -
കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയ വീട് ഒരുവശത്തേക്ക് ചരിഞ്ഞു
കൊച്ചി : കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ്…
Read More » -
തൃശൂരില്‍ മിനി ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടുകിട്ടി
തൃശൂര്‍ : നെടുപുഴ മല്ലിത്തറ കടവിന് സമീപമുള്ള കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കോള്‍പാടത്തിലെ…
Read More » -
വെടിക്കെട്ടിന് മാറ്റിവെച്ച പണം കൊണ്ട് വയോധികര്‍ക്ക് വീട്; ചന്ദനപ്പള്ളി ഇടവകയെ അഭിനന്ദിച്ച് സഭാധ്യക്ഷന്
പത്തനംതിട്ട : പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് മാറ്റിവെച്ച തുക ഉപയോഗിച്ച് വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയ ചന്ദനപ്പള്ളി വലിയപള്ളി ഇടവകാംഗങ്ങളെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന്…
Read More » -
നോർക്ക വഴി ജോലി നേടാം; തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ടെക്നോപാർക്കിൽ അവസരം
തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. നാട്ടില്‍…
Read More » -
സെന്‍സസ് : സെല്‍ഫ് എന്യൂമറേഷന് ഇന്നു കൂടി; എങ്ങനെ ചെയ്യാം
തിരുവനന്തപുരം : സെൻസസ് 2027 ഒന്നാംഘട്ടത്തിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾ ഓൺലൈനായി ഇന്നു കൂടി നടത്താം. https://se.census.gov.in/ പോർട്ടലിൽ ഇന്നു രാത്രി 12 വരെ വിവരങ്ങൾ…
Read More » -
തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
തൃശൂര്‍ : തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന് ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം…
Read More »

