സോൾ : പരീക്ഷയിൽ കോപ്പിയടിക്കാൻ ഓരോ കാലത്തും പുതിയ തന്ത്രങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കോപ്പിയടി തടയാനും കാലാനുസൃതമായ തന്ത്രങ്ങൾ പരീക്ഷിക്കാൻ അധികൃതരും നിർബന്ധിതരാകും. എ.ഐ.യുടെ കാലത്ത് കോപ്പിയടി…