മാൾട്ടാ വാർത്തകൾ
-
വോക്കേഷണൽ വിദ്യാഭ്യാസത്തിന് അക്കാദമിക് വിദ്യാഭ്യാസത്തിന് തുല്യ അംഗീകാരം വേണം : ജി.ഡബ്ല്യു.യു, എം.ഡി.എ
സാങ്കേതിക-പ്രായോഗിക തൊഴിൽ നൈപുണ്യങ്ങൾക്ക് അക്കാദമിക് യോഗ്യതകൾക്ക് തുല്യമായ അംഗീകാരം നൽകണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (ജി.ഡബ്ല്യു.യു) ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ വ്യവസായത്തിനും സേവനത്തിനും പിന്നിൽ വർഷങ്ങളായി പരിശീലനം…
Read More » -
മാർസാസ്കാലയിൽ നിയമവിരുദ്ധമായി കടൽ മുള്ളൻപന്നികളെ ശേഖരിച്ചയാൾ പിടിയിൽ
മാർസാസ്കാലയിൽ ഞായറാഴ്ച 25 കടൽ മുള്ളൻപന്നികളെ (Sea Urchins) നിയമവിരുദ്ധമായി ശേഖരിച്ചയാളെ പോലീസ് പിടികൂടി. പോലീസും എൻവയോൺമെന്റ് ആൻഡ് റിസോഴ്സസ് അതോറിറ്റിയും (ഇ.ആർ.എ) സ്ഥലത്തെത്തുമ്പോഴേക്കും ഈ കടൽ…
Read More » -
റെസ്റ്റോറന്റുകളിലെ സർവീസ് ചാർജ് ജീവനക്കാരുടെ ശമ്പളത്തിന് പകരമാകരുത് : ജിഡബ്ല്യുയു
റെസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്ന് 10 ശതമാനം സർവീസ് ചാർജ് ഈടാക്കുന്ന പ്രവണത വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജനറൽ വർക്കേഴ്സ് യൂണിയൻ (GWU). ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർവീസ്…
Read More » -
മാലിന്യ സംസ്കരണം പ്രാദേശിക കൗൺസിലുകൾക്ക് തിരികെ നൽകണമെന്ന് നാഷണലിസ്റ്റ് പാർട്ടി
നഗരങ്ങളിൽ വർധിച്ചുവരുന്ന മാലിന്യപ്രശ്നത്തിന് പരിഹാരമായി മാലിന്യ ശേഖരണത്തിന്റെ പൂർണ ചുമതല പ്രാദേശിക കൗൺസിലുകൾക്ക് തിരികെ നൽകണമെന്ന് പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN) സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രീകൃത മാലിന്യ…
Read More » -
വിദേശ നഴ്സുമാർക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണവും രൂക്ഷമാകുന്നു : എം.യു.എം.എൻ.
വിദേശ നഴ്സുമാർക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും വർധിച്ചുവരുന്നതായി മാൾട്ട യൂണിയൻ ഓഫ് മിഡ്വൈവ്സ് ആൻഡ് നഴ്സസ് (MUMN) വെളിപ്പെടുത്തി. സെന്റ് വിൻസെന്റ് ഡി…
Read More » -
വിദേശികളായ കുറ്റവാളികൾക്കായി ഹാൽ ഫാർ കേന്ദ്രം ഉടൻ സജ്ജമാകും
തടവുകാലാവധി പൂർത്തിയാകാനായ 30-ഓളം വിദേശ പൗരന്മാരെ നാടുകടത്തുന്നതിന് മുന്നോടിയായി ഹാൽ ഫാറിലെ (Ħal Far) പുതിയ കേന്ദ്രത്തിലേക്ക് ഉടൻ മാറ്റുമെന്ന് മാൾട്ട സർക്കാർ അറിയിച്ചു. ഈ കേന്ദ്രത്തിന്റെ…
Read More » -
സായുധസേനയിലെ റിക്രൂട്ട്മെന്റിന് പ്രധാന വെല്ലുവിളി സ്വകാര്യ മേഖലയിലെ മത്സരം : യൂറോമിൽ സർവേ
മാൾട്ട സായുധസേനയിലേക്കുള്ള (AFM) പുതിയ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റിന് സ്വകാര്യ മേഖലയുമായുള്ള മത്സരം ഏറ്റവും വലിയ തടസ്സമാണെന്ന് യൂറോപ്യൻ സൈനിക അസോസിയേഷനുകളുടെയും ട്രേഡ് യൂണിയനുകളുടെയും സർവേ റിപ്പോർട്ട് വ്യക്തമാക്കി.…
Read More » -
20 ഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്; ഗാംബിയൻ സ്വദേശിക്ക് സസ്പെൻഡഡ് തടവുശിക്ഷ
വിൽപ്പന ലക്ഷ്യമിട്ട് 20 ഗ്രാം കഞ്ചാവ് കൈവശം വച്ച കേസിൽ 31-കാരന് കോടതി സസ്പെൻഡഡ് തടവുശിക്ഷ വിധിച്ചു. ഖവ്റയിൽ (Qawra) താമസിക്കുന്ന ഗാംബിയൻ സ്വദേശിയായ മാമോർ ജല്ലോയ്ക്കാണ്…
Read More » -
ട്രിക് എൽ-ഇംജാറിലെ ഹിറ്റ് ആൻഡ് റൺ സംഭവത്തിൽ സൈനികൻ റിമാൻഡിൽ
ട്രിക് എൽ-ഇംജാറിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ വാഹനാപകടത്തിലെ ഹിറ്റ് ആൻഡ് റൺ സംഭവത്തിൽ 19-കാരനായ ആംഡ് ഫോഴ്സ് ഓഫ് മാൾട്ട സൈനികനെ കോടതി റിമാൻഡ് ചെയ്തു.…
Read More » -
ഗോസോയിൽ പടക്ക നിർമ്മാണ ശാലകൾ വേണമെന്ന ആവശ്യം സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി : പൈറോടെക്നിക്സ് അസോസിയേഷൻ
ഗോസോ ദ്വീപിൽ സ്വന്തമായി വെടിക്കെട്ട് ഫാക്ടറി ഇല്ലാത്തത് ഗുരുതരമായ സുരക്ഷാ പ്രശ്നമാണെന്നും, ഒരു ഫാക്ടറി സ്ഥാപിക്കുന്നത് കേവലം ഗതാഗത സൗകര്യത്തിനായല്ല, മറിച്ച് സുരക്ഷയുടെ അനിവാര്യതയാണെന്നും പൈറോടെക്നിക്സ് അസോസിയേഷൻ…
Read More »