മാൾട്ടാ വാർത്തകൾ
-
ആരാധകരുടെ നീണ്ട ക്യൂവോടെ മാൾട്ടയിൽ ഇന്ന് ഐഫോൺ 17 ന്റെ ഔദ്യോഗിക റിലീസ്
മാൾട്ടയിൽ ഇന്ന് ഐഫോൺ 17 ന്റെ ഔദ്യോഗിക റിലീസ് ചെയ്തു. രാവിലെ മുതൽ ക്വാഡ് സെൻട്രലിലെ ഐ സ്റ്റോറിന് പുറത്ത് ആപ്പിൾ ആരാധകരുടെ നീണ്ട ക്യൂ ആയിരുന്നു.…
Read More » -
മാർസയിൽ യാചിന ഏഴ് പേർക്ക് ഒരുമാസം തടവ്
തെരുവുകളിൽ അലഞ്ഞുതിരിയുകയും യാചിക്കുകയും ചെയ്തത ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ജേസൺ മിഫ്സുദ്, ഇസ്മായിൽ ഫാറൂഖ്, സാഹിൽ ഫൈസൽ…
Read More » -
പ്രതികൂല കാലാവസ്ഥ; എക്സ്ലെൻഡി ബേ അടച്ചിടുമെന്ന് എമർജൻസി റെസ്പോൺസ് റെസ്ക്യൂ കോർപ്സ്
പ്രതികൂല കാലാവസ്ഥ കാരണം എക്സ്ലെൻഡി ബേ അടച്ചിടുമെന്ന് എമർജൻസി റെസ്പോൺസ് റെസ്ക്യൂ കോർപ്സ്. “ഈ വർഷത്തെ രണ്ടാമത്തെ അടച്ചിടലാണ് ഇത്,” “മനോഹരമായ ബേകൾ ഉപയോഗശൂന്യമായി കാണുന്നത് എല്ലായ്പ്പോഴും…
Read More » -
മാൾട്ടീസ് പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ: ഉക്രെയിൻ സ്ത്രീ അറസ്റ്റിൽ
മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ട് അബേലയുടെ വ്യാജ എ.ഐ വീഡിയോ നിർമിച്ച ഉക്രെയിൻ സ്ത്രീ അറസ്റ്റിൽ. ആബേല നിക്ഷേപങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതായി കാണിക്കുന്ന എഐ-ജനറേറ്റഡ് വീഡിയോ ഉപയോഗിച്ച് ഇരയിൽ…
Read More » -
ഒക്ടേൻ ആകാശ പ്രദർശനത്തിനായി ബ്രിട്ടീഷ് എയറോബാറ്റിക് ടീമായ റെഡ് ആരോസ് മാൾട്ടയിൽ
ഒക്ടേൻ ആകാശ പ്രദർശനത്തിനായി ഇതിഹാസ ബ്രിട്ടീഷ് എയറോബാറ്റിക് ടീമായ റെഡ് ആരോസ് @rafredarrows മാൾട്ടയിൽ. ഇന്നലെ ഉച്ചയോടെയാണ് ബ്രിട്ടീഷ് എയറോബാറ്റിക് ടീം മാൾട്ടയിലെത്തിയത്. അവരുടെ വരവ് വെറുമൊരു…
Read More » -
ഗോസോയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം
ഗോസോയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നും ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വിക്ടോറിയ, മാർസൽഫോർൺ എന്നിവയുൾപ്പെടെ ഗോസോയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായതെന്ന് സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ…
Read More » -
മാൾട്ട- ലണ്ടൻ റയാനെയർ വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് നടത്തി
മാൾട്ട- ലണ്ടൻ റയാനെയർ വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരനും സഹോദരനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്. വിമാനം ടേക്കോഫായി…
Read More » -
കാലാവസ്ഥാ വ്യതിയാനം: യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ദുരിതം നേരിടുന്ന രാജ്യങ്ങളിലൊന്ന് മാൾട്ടയെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് മാൾട്ടയെന്ന് പുതിയ പഠനം.യൂറോപ്യൻ സെൻട്രൽ ബാങ്കിലെയും മാൻഹൈം സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ്…
Read More » -
എച്ച്എസ്ബിസി ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു
എച്ച്എസ്ബിസി ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. “ന്യായമായ” നഷ്ടപരിഹാര ഓഫർ ലഭിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി. ഇന്നലെ ഡിഐഇആറുമായി കൂടിക്കാഴ്ച നടത്തിയ…
Read More » -
ലാംപുക്കി സീസൺ ജൂലൈയിലേക്ക് മാറ്റുന്ന പൈലറ്റ് പ്രോജക്റ്റ് നിർദ്ദേശിച്ച് മാൾട്ട
ലാംപുക്കി സീസൺ ജൂലൈയിലേക്ക് മാറ്റുന്ന പൈലറ്റ് പ്രോജക്റ്റ് നിർദ്ദേശിച്ച് മാൾട്ട. ഫിഷിംഗ് യൂറോപ്യൻ കമ്മീഷണറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ മത്സ്യബന്ധനം, കൃഷി, മൃഗാവകാശ പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുഗേജയാണ്…
Read More »