മാൾട്ടാ വാർത്തകൾ
-
ഒക്ടോബർ ഒന്നുമുതൽ ഇടിമിന്നലോടെ മഴ
ഒക്ടോബർ 1 നു മാൾട്ടീസ് ദ്വീപുകളിൽ ഇടിമിന്നലോടെയുള്ള മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ശരത്കാല-ശീതകാല അന്തരീക്ഷത്തിലേക്ക് ലേക്ക് മാൾട്ടയെ എത്തിക്കുന്നതിന്റെ തുടക്കമാണ് ഈ ഇടിമിന്നലോടെയുള്ള മഴ.മാൾട്ടയിലെ താപനില…
Read More » -
എക്സ്ലെൻഡിലെ അപ്പാർട്ട്മെന്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
ഗോസോ എക്സ്ലെൻഡിലെ അപ്പാർട്ട്മെന്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിൽ ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസിന് ഉടൻ സ്ഥലത്തെത്തുകയും സിവിൽ പ്രൊട്ടക്ഷൻ വകുപ്പിന്റെ…
Read More » -
സെംക്സിജയുടെ തീരത്ത് കാർ കടലിലേക്ക് മറിഞ്ഞ് അപകടം
സെംക്സിജയുടെ തീരത്ത് കാർ കടലിലേക്ക് മറിഞ്ഞ് അപകടം. ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ഒരു വീഡിയോയിലാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ ഉള്ളത്. വെള്ളത്തിൽ കാർ വശത്തേക്ക് മറിഞ്ഞ് കിടക്കുന്നതായിട്ടാണ്…
Read More » -
സ്മാർട്ട് സിറ്റിയിൽ 481 കാറുകൾക്കുള്ള പാർക്കിങ് സൗകര്യം വികസിപ്പിക്കാനായി ഇൻഫ്രാസ്ട്രക്ചർ മാൾട്ട
സ്മാർട്ട് സിറ്റിയിൽ 481 കാറുകൾക്കുള്ള പാർക്കിങ് സൗകര്യം വികസിപ്പിക്കാനായി ഇൻഫ്രാസ്ട്രക്ചർ മാൾട്ട. സ്മാർട്ട് സിറ്റിയിലെ 4,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള തരിശുഭൂമിയിലാണ് നാല് ഭൂഗർഭ പാർക്കിംഗ് നിലകളുടെ…
Read More » -
ബർമാരാഡിൽ വമ്പൻ പുൽത്തകിടിയിൽ തീപിടുത്തം, ആർക്കും പരിക്കില്ല
ബർമാരാഡിൽ തീപിടുത്തം. ശനിയാഴ്ച രാവിലെ വലിയ പുൽത്തകിടിയിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ 1, 3, 11 സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ 70,000 ലിറ്റർ വെള്ളം ഉപയോഗിച്ചു. 8…
Read More » -
മോട്ടോർ സൈക്കിൾ മോഷണ പരമ്പര : മൂന്നുപേർ കൗമാരക്കാർ കസ്റ്റഡിയിൽ
മോട്ടോർ സൈക്കിൾ മോഷണക്കേസുകളിൽ മൂന്നുപേർ കസ്റ്റഡിയിൽ. വിവിധ പ്രദേശങ്ങളിൽ നിന്ന് മോട്ടോർ സൈക്കിളുകൾ മോഷണത്തിന് പിന്നിലുള്ള ക്രിമിനൽ സംഘവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് മോഷണങ്ങളിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്ന്…
Read More » -
ഗോസോയിൽ കനത്തമഴ, കെട്ടിടങ്ങൾ തകർന്നു
ഗോസോയിൽ കനത്തമഴ. ഇടിമിന്നലോടെയുള്ള മഴയാണ് ഗോസോയും മെസിഡയും അടക്കമുള്ള മാൾട്ടയുടെ ഭാഗങ്ങളിൽ പെയ്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ദ്വീപിൽ പെയ്ത കനത്ത മഴയിൽ വിക്ടോറിയയിലെ ഗോസോയിൽ കെട്ടിടങ്ങൾ തകർന്നു.…
Read More » -
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മാൾട്ട ഇന്റർനാഷണൽ എയർഷോക്ക് തുടക്കം
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മാൾട്ട ഇന്റർനാഷണൽ എയർഷോക്ക് തുടക്കം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മാൾട്ടീസ് ആകാശത്തിലൂടെ ബ്രിട്ടീഷ് റെഡ് ആരോസും കടലിൽ ഇറ്റാലിയൻ എയര്ഫോഴ്സും അടക്കം നടത്തിയ പ്രകടനങ്ങളാണ്…
Read More » -
ഇന്നലെ രാത്രി സെബ്ബുഗിയിലെ കടയിൽ തീപിടുത്തം
സെബ്ബുഗിയിലെ കടയിൽ തീപിടുത്തം. ഇന്നലെ രാത്രി കടയ്ക്കുള്ളിലെ ഇലക്ട്രിക് മീറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്ത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ തീ പടരുന്നതിന് മുമ്പ് ഫയർ സ്റ്റേഷൻ…
Read More » -
സ്ലീമയിൽ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ച് സ്ലീമ ലോക്കൽ കൗൺസിൽ
സ്ലീമയിൽ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ച് സ്ലീമ ലോക്കൽ കൗൺസിൽ. ടോറി കളിസ്ഥലം, ബെൽവെഡെരെ, ക്വി-സി-സാന കടൽത്തീരം എന്നിവടങ്ങളിലാണ് പുതിയ വൃത്താകൃതിയിലുള്ള വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ചത്ത്. സ്വകാര്യ…
Read More »