മാൾട്ടാ വാർത്തകൾ
-
മത്സ്യത്തൊഴിലാളികൾക്ക് വൈദ്യുതി, ജലനിരക്കുകളിൽ 50 ശതമാനത്തിലധികം ഇളവ് പ്രഖ്യാപിച്ക് പ്രധാനമന്ത്രി
മത്സ്യത്തൊഴിലാളികളുടെ യൂട്ടിലിറ്റി സർവീസ് ബില്ലുകളിൽ (വൈദ്യുതി, ജല നിരക്കുകൾ) 50 ശതമാനത്തിലധികം ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബെല പ്രഖ്യാപിച്ചു. മാർസാഷ്ലോക്ക് (Marsaxlokk) സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിർണായക…
Read More » -
ഓഗസ്റ്റിന്റെ ആദ്യ വാരാന്ത്യം അതിശക്തമായ ചൂട്; താപനില 40°C വരെ ഉയരാം : മെറ്റ് ഓഫീസ്
ഓഗസ്റ്റ് മാസത്തിലെ ആദ്യ വാരാന്ത്യത്തിൽ കടുത്ത ചൂടും തെളിഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Met Office) അറിയിച്ചു. ശനിയാഴ്ച താപനില 34 ഡിഗ്രി സെൽഷ്യസ്…
Read More » -
തോമ്മാസോ ഡിങ്ലി സ്ക്വയർ ഹരിതാഭമാക്കി; റോഡും പാർക്കിങ്ങും ഒഴിവാക്കി പൊതുസ്ഥലം നവീകരിച്ചു
പാർക്കിങ് സ്ഥലങ്ങൾ ഒഴിവാക്കി കൂടുതൽ ഹരിതാഭവും കാൽനടയാത്രക്കാർക്ക് അനുകൂലവുമായ പ്രദേശമാക്കി മാറ്റിയ അട്ടാർഡിലെ ടോമാസോ ഡിങ്ലി സ്ക്വയർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സെന്റ് മേരി പാരിഷ് പള്ളിക്ക് സമീപമുള്ള…
Read More » -
എഐ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ എഐ ഗവർണൻസ് കൗൺസിൽ രൂപീകരിച്ച് സർക്കാർ
സർക്കാരിന്റെ എഐ പദ്ധതികൾക്ക് തന്ത്രപരമായ മേൽനോട്ടം നൽകുന്നതിനായി ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗവർണൻസ് കൗൺസിൽ’ (Artificial Intelligence Governance Council) രൂപീകരിച്ചു. എഐയിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങൾക്ക്…
Read More » -
പുതിയ നിയമഭേദഗതി; സ്വയംതൊഴിൽ ചെയ്യുന്ന ടാക്സി ഡ്രൈവർമാരെ സസ്പെൻഡ് ചെയ്ത് ഊബർ
അടുത്തിടെ നിലവിൽ വന്ന പുതിയ നിയമഭേദഗതികളുടെ പശ്ചാത്തലത്തിൽ സ്വയംതൊഴിൽ ചെയ്യുന്ന (Self-employed) ടാക്സി ഡ്രൈവർമാർക്ക് ഊബർ പ്രവർത്തനാനുമതി താൽക്കാലികമായി നിഷേധിച്ചു. യാത്രക്കാരുടെ റൈഡ് റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിന് മുൻപ്…
Read More » -
മനുഷ്യ സാന്നിധ്യം കൂടുതലുള്ള കടൽത്തീരങ്ങളിൽ കടലാമകളുടെ സാന്നിധ്യം; പൊതുജനം ജാഗ്രത പാലിക്കാൻ ഇആർഎ നിർദ്ദേശം
കടൽത്തീരങ്ങളിൽ കടലാമകളെ കണ്ടെത്തിയാൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ശബ്ദം പരമാവധി കുറയ്ക്കണമെന്നും എൻവിറോൺമെന്റ് ആൻഡ് റിസോഴ്സ് അതോറിറ്റി (ERA) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്…
Read More » -
സർക്കാർ സ്ഥാപനങ്ങളുടെ ചിലവുകളിൽ വൻ വർദ്ധനവ്; കൂടുതൽ സുതാര്യത വേണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട
സർക്കാർ ഏജൻസികളുടെ ദൈനംദിന ചിലവുകളിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവിന്റെ വിവരങ്ങൾ വ്യക്തമല്ലെന്നും ഇതിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട. സെൻട്രൽ ബാങ്കിലെ സീനിയർ ഇക്കണോമിസ്റ്റ്…
Read More » -
മാൾട്ടയിലും ഗോസോയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
മാൾട്ടയിലും ഗോസോയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Met Office) അറിയിച്ചു. മധ്യ മെഡിറ്ററേനിയൻ മേഖലയിലെ അന്തരീക്ഷ തീവ്ര ന്യൂനമർദം തുടരുന്നതിനാലാണ്…
Read More » -
വാൽലെറ്റയിലെ അശ്ലീല പ്രകടന വിവാദം : ക്ലിപ്പുകൾ വ്യാജ ചിത്രീകരണമെന്ന് മന്ത്രി; വാദം തള്ളി ടാ’ ജീസു ദേവാലയം
വാൽലെറ്റയിൽ അശ്ലീല പ്രകടനം നടന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളും വീഡിയോകളും ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെന്നും, അവ ഇപ്പോഴത്തെ സംഭവങ്ങളാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും…
Read More » -
450 വർഷം പഴക്കമുള്ള വല്ലെറ്റ ദേവാലയത്തിന് മുന്നിൽ ഭക്ഷണശാല; പൈതൃകവും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് സഭ
450 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ‘ചർച്ച് ഓഫ് ജീസസ്’ പള്ളിക്ക് തൊട്ടുമുന്നിൽ പുതിയ റസ്റ്റോറന്റും ബാറും (ക്ലാസ് 4D എസ്റ്റാബ്ലിഷ്മെന്റ്) ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി കത്തോലിക്കാ…
Read More »