അന്തർദേശീയം
-
ഉക്രെയ്നിൽ കനത്ത വ്യോമാക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു
കീവ് : ഉക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം കടുപ്പിച്ചു. ശനിയാഴ്ച നാലു പേര് കൊല്ലപ്പെട്ടു. സപോരിയ മേഖലയിൽ ആക്രമണത്തിൽ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് സ്ത്രീകളും മരണമടഞ്ഞു.…
Read More » -
പാകിസ്താനിൽ പോലീസ് ചെക്ക്പോസ്റ്റിനുനേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്
ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസ് ചെക്ക്പോസ്റ്റിനുനേരെ ചാവേർ ആക്രമണം. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലുണ്ടായ ആക്രമണത്തിൽ 11 പേർ…
Read More » -
ഓസ്ട്രേലിയക്ക് പിന്നാലെ യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റുകളിലും കടന്നു കയറി എഐ ഏജന്റുകൾ
വാഷിങ്ടൺ ഡിസി :ഓപ്പൺ എഐയുടെ നിര്‍മ്മിത ബുദ്ധി ഏജന്റുകൾ യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റുകളിൽ സ്വതന്ത്രമായി കടന്നു കയറിയതായി റിപ്പോര്‍ട്. ഓസ്ട്രേലിയൻ സര്‍ക്കാരന്റെ ആരോഗ്യ വിഭാഗത്തിന് കീഴിൽ പ്രവര്‍ത്തിക്കുന്ന…
Read More » -
മക്ക കരാർ : റിയാദിൽ സൗദി, പാകിസ്താൻ, തുർക്കി സൈനിക മേധാവിമാരുടെ നിർണായക കൂടിക്കാഴ്ച
റിയാദ് : മക്ക സംയുക്ത പ്രതിരോധ കരാർ ഉടൻ നടപ്പാക്കാനും സുരക്ഷാ മേഖലയിൽ കൂട്ടായ പ്രതിരോധം ശക്തമാക്കാനും സൗദി, പാകിസ്താൻ, തുർക്കി രാജ്യങ്ങൾ. വെള്ളിയാഴ്ച റിയാദിൽ ചേർന്ന…
Read More » -
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ട്രംപ്
വാഷിങ്ടൺ ഡിസി : യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി റിപ്പോർട്ട്. നവംബറിൽ യുഎസിൽ…
Read More » -
സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആകാശത്തുവച്ച് തകർത്തു : സഖ്യസേന
റിയാദ് : സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വിജയകരമായി തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട…
Read More » -
വീണ്ടും മാധ്യമ വിലക്ക്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും
വാഷിങ്ടൺ ഡിസി : മാധ്യമ പ്രവേശനവുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടവും മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശനിയാഴ്ചത്തെ യാത്രയിൽ സിഎൻഎന്നിനെ എയർഫോഴ്സ്…
Read More » -
കോംഗോയിൽ വിമാനം തകർന്നുവീണു; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു
കിൻഷാസ : ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. കോംഗോ സൈന്യമാണ് അപകടവിവരം…
Read More » -
യുഎസ് ആവശ്യമായ വ്യവസ്ഥകൾ പാലിക്കപ്പെടുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധിക്കും : അബ്ബാസ് അരാഗ്ചി
ന്യൂയോർക്ക് : ഹോർമുസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും തുറക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കരാർ അമേരിക്കയ്ക്ക് മുന്നിൽ വെച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആവശ്യമായ…
Read More » -
“ലോകായൻ 26” സമുദ്രയാത്ര : ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുദർശിനി ഈജിപ്തിലെ അലക്സാണ്ട്രിയ തുറമുഖത്ത്
കെയ്റോ : ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി “ലോകായൻ 26′ സമുദ്രയാത്രയുടെ ഭാഗമായി ഈജിപ്തിലെ ചരിത്ര പ്രസിദ്ധമായ അലക്സാണ്ട്രിയ തുറമുഖത്തെത്തി. ദൗത്യത്തിനിടെ രണ്ടാം തവണയാണ്…
Read More »