അന്തർദേശീയം
-
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് കനത്ത മഴ; പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി
സാന്റിയാഗോ : ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായി അറിയപ്പെടുന്ന ചിലിയിലെ അറ്റകാമ മരുഭൂമി എൽ നിനോ കാലാവസ്ഥ പ്രതിഭാസത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ പൂത്തുലഞ്ഞു. സാധാരണയായി വരണ്ടുകിടക്കുന്ന…
Read More » -
ബോർഡ് ഓഫ് പീസിന്റെ ഇരട്ടത്താപ്പ് : ഫിലിപ്പ് ലസാരിനി
ജെറുസലേം : തകർന്നടിഞ്ഞ ഗസ്സയെ പുനർനിർമിക്കാൻ അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ വേദിയിൽ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് ഇടമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും,…
Read More » -
ആണവായുധം നിർമിക്കാൻ ആഗ്രഹിക്കുന്നില്ല; ആണവ കേന്ദ്രങ്ങൾ പരിശോധനകൾക്കായി തുറന്നുകൊടുക്കാൻ തയ്യാർ : ഇറാൻ പ്രസിഡന്റ്
ന്യൂയോർക്ക് : ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര പരിശോധനകൾക്കായി തുറന്നുകൊടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുറേനിയം…
Read More » -
യു.എൻ ആസ്ഥാനത്ത് നെതന്യാഹുവിനെതിരെ വൻ പ്രതിഷേധം
ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UN General Assembly) അഭിസംബോധന ചെയ്യാനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തിന് മുന്നിൽ വൻ പ്രതിഷേധം. ഹോളിവുഡ്…
Read More » -
ഇസ്രയേലിനെതിരായ ആഗോള പ്രചാരണം; നെതന്യാഹുവിന്റെ ആരോപണം നിഷേധിച്ച് ഖത്തർ
ന്യൂയോർക്ക് : ഇസ്രയേലിനെതിരെ ആഗോളതലത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിനായി ഖത്തർ പ്രചാരണം നടത്തുകയാണെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആരോപണം നിഷേധിച്ച് ഖത്തർ. ഇസ്രയേൽ അധീനതയിലുള്ള ഫലസ്തീൻ പ്രദേശങ്ങളിലെ…
Read More » -
സൗദിയിലെ ഹൂതികൾ ആക്രമണം; സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും
റിയാദ് : സൗദി അറേബ്യയിലെ നഗരങ്ങളെയും തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും. മക്ക സംയുക്ത പ്രതിരോധ കരാറിന്റെ…
Read More » -
‘യുഎസ്എസ് എബ്രഹാം ലിങ്കണിൽ’ എട്ട് സൈനികർ ജീവനൊടുക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം
വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യയിൽ ഇറാനെതിരായ ആക്രമണങ്ങൾക്കായി വിന്യസിച്ച അമേരിക്കയുടെ ആണവ യുദ്ധക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണിൽ’ എട്ട് സൈനികർ ജീവനൊടുക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. രണ്ട് നാവികർ…
Read More » -
കോംഗോയിലെ ടാംഗനിക്ക തടാകത്തിൽ ബോട്ട് മുങ്ങി; 41 മരണം
കിൻഷാസ : കോംഗോയിലെ ടാംഗനിക്ക തടാകത്തിൽ ബോട്ട് മറിഞ്ഞ് 41 പേർ മരിച്ചു. നൂറോളം യാത്രക്കാരും ചരക്കുകളുമായി ടാൻസാനിയയിലെ കിഗോമ തുറമുഖത്തുനിന്ന് കലേമിയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
സാമ്പത്തിക പ്രതിസന്ധി : വടക്കേ അമേരിക്കയിലെ 250 കോഫി ഷോപ്പുകൾ സ്റ്റാർബക്ക്സ് അടച്ച് പൂട്ടും
വാഷിങ്ടൺ ഡിസി : ലോകപ്രശസ്ത കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്ക്സ് വടക്കേ അമേരിക്കയിലുടനീളമുള്ള 250 കോഫി ഷോപ്പുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ചു. കമ്പനിയുടെ സാമ്പത്തിക പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ…
Read More »
