അന്തർദേശീയം
-
വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണത്തിനിരയായി ‘വാഷിങ്ടൺ പോസ്റ്റിന്റെ’ ഫോട്ടോ ജേർണലിസ്റ്റ്
റാമല്ല : വെസ്റ്റ് ബാങ്കിൽ ഇസ്രായേലി തീവ്ര കുടിയേറ്റക്കാരുടെ അതിക്രൂരമായ ആക്രമണത്തിനിരയായ അമേരിക്കൻ വാർത്താ ഏജൻസിയായ ‘വാഷിങ്ടൺ പോസ്റ്റിന്റെ’ പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ഹൈഡി ലെവിൻ, തനിക്ക്…
Read More » -
ബിസിനസ് യാത്രക്കിടെ സീനിയർ എക്സിക്യൂട്ടിവ് ലൈംഗികാതിക്രമം നടത്തി; പരാതി ഒതുക്കിതീർക്കാൻ കമ്പനി ശ്രമിച്ചു : ആമസോൺ ജീവനക്കാരി
സിയാറ്റിൽ : ബിസിനസ് യാത്രാവേളയിൽ സീനിയർ എക്സിക്യൂട്ടിവ് ബലാത്സംഗം ചെയ്തതായും, പരാതി ഒതുക്കിതീർക്കാൻ കമ്പനി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ആമസോൺ ജീവനക്കാരി. ആമസോൺ വെബ് സർവിസസിന്റെ സിയാറ്റിലെ മാർക്കറ്റിങ്…
Read More » -
ഹുർമുസിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; മുഴുവൻ ജീവനക്കാരും സുരക്ഷിതർ
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്ഞാത വസ്തു പതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാർ…
Read More » -
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ ജീവകാരുണ്യ ചിത്രമായ ‘ലിങ്കൺസ് പെന്നി പ്രൊഫൈൽ’ ലേലത്തിൽ വിറ്റുപോയത് 1,49,020 ഡോളറിന്
ബോസ്റ്റൺ : മസാച്യുസെറ്റ്സിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ എബ്രഹാം ലിങ്കണിന്റെ ഒപ്പിട്ട അപൂർവ ഫോട്ടോ ലേലത്തിൽ വിറ്റത് 1,49,020 ഡോളറിന്.’ലിങ്കൺസ് പെന്നി പ്രൊഫൈൽ’ എന്നറിയപ്പെടുന്ന ഈ ഫോട്ടോ,…
Read More » -
സൗദിയിലെ ഹൂതി ആക്രമണങ്ങളെ പ്രതിരോധമൊരുക്കാൻ യുദ്ധ വിമാനങ്ങൾ വിന്യസിക്കും : ബ്രിട്ടൻ
ലണ്ടൻ : ഹൂതി ആക്രമണങ്ങളിൽ സൗദി അറേബ്യയ്ക്കുള്ള സൈനിക പിന്തുണ വർധിപ്പിച്ച് ബ്രിട്ടൻ. ഹൂതി ആക്രമണത്തിൽ നിന്ന് രാജ്യത്തിന് പ്രതിരോധമൊരുക്കാൻ യുദ്ധ വിമാനങ്ങൾ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ…
Read More » -
ഇന്തോനേഷ്യയിൽ കാട്ടുതീ രൂക്ഷം; 19 ലക്ഷം ഹെക്ടർ പ്രദേശം കത്തിനശിച്ചു
പലങ്കരായ : ഇന്തോനേഷ്യയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീ തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളെ വിഷപ്പുകയിൽ മുക്കുന്നു. ഈ വർഷം ഇതുവരെ ഏകദേശം 19 ലക്ഷം ഹെക്ടർ പ്രദേശം…
Read More » -
സൗദിയിൽ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം; അഞ്ച് ഡ്രോണുകൾ തകർത്ത് സഖ്യസേന
റിയാദ് : സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. പുണ്യനഗരങ്ങളിലൊന്നായ മദീനയെയും സൗദിയുടെ കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്.…
Read More » -
ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; മാതാവ് അറസ്റ്റിൽ
ന്യൂയോർക്ക് : ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്മണ്ട് ഹിൽ പ്രദേശത്ത് താമസിക്കുന്ന ഫ്രാൻസിസ് കാബെല്ലോ (32) ആണ്…
Read More » -
കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധ മറ്റ് നാല് രാജ്യങ്ങളിലേക്ക് കൂടി പടർന്നു
ജനീവ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട അതിമാരകമായ എബോള വൈറസ് ബാധ മറ്റ് നാല് രാജ്യങ്ങളിലേക്ക് കൂടി പടർന്നു. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ എബോള…
Read More » -
ആപ്പിളിന്റെ ചരിത്രം ആരംഭിച്ച ആദ്യ ഉൽപ്പന്നമായ ആപ്പിൾ-1 കമ്പ്യൂട്ടർ ലേലത്തിൽ വിറ്റുപോയത് 11.5 ലക്ഷം ഡോളറിന്
ന്യൂയോർക്ക് : ടെക് ലോകത്തെ ഇതിഹാസ കമ്പനിയായ ആപ്പിളിന്റെ ചരിത്രം ആരംഭിച്ച കമ്പ്യൂട്ടറിന് ലേലത്തിൽ ലഭിച്ചത് കോടികൾ. ആപ്പിൾ കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ അപൂർവ്വമായ ആപ്പിൾ-1 കമ്പ്യൂട്ടർ…
Read More »