അന്തർദേശീയം
-
സ്റ്റാർഷിപ്പ് പതിനാലാം പരീക്ഷണ വിക്ഷേപണം വിജയത്തിൽ
കാലിഫോർണിയ : സ്പേസ് എക്സ് വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പ് പതിനാലാം പരീക്ഷണ വിക്ഷേപണത്തിലൂടെ വിജയത്തിലെത്തി. ടെക്സസിലെ സ്റ്റാർബേസിൽ നിന്നു വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലേയ്ക്കു…
Read More » -
വാട്സ്ആപ്പ്, ടെലിഗ്രാം, ഡാര്‍ക്ക് വെബ് എന്നിവയിലൂടെ പ്രചരിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് : പ്രൊട്ടക്റ്റ് എഐ കണ്ട്രി ഹെഡ്
അബുദാബി : വാട്സ്ആപ്പ്, ടെലിഗ്രാം, തുടങ്ങിയ അനൗപചാരിക ചാനലുകള്‍ എന്നിവയിലൂടെ പങ്കിടുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് യുഎഇയില്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സ്മാര്ട്ട്ഫോമുകളിലും…
Read More » -
ഡാറ്റാ സെന്ററുകൾ ജലക്ഷാമത്തിന് കാരണമാകുന്നു; ന്യൂയോര്‍ക്കില്‍ എന്‍വിഡിയ തലവനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി
ന്യൂയോര്‍ക്ക് : പ്രമുഖ ടെക് കമ്പനിയായ എന്‍വിഡിയയുടെ സസ്റ്റൈനബിലിറ്റി വിഭാഗം തലവന്‍ ജോഷ് പാര്‍ക്കറും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും തമ്മില്‍ എഐയെച്ചൊല്ലി (നിര്‍മ്മിത ബുദ്ധി) രൂക്ഷമായ വാദപ്രതിവാദം. കഴിഞ്ഞ…
Read More » -
യുദ്ധമുഖത്ത് 600 കിലോമീറ്റർ വേഗതയുള്ള ജറ്റ് അധിഷ്ഠിത ഡ്രോണുമായി റഷ്യ
മോസ്കോ : യുദ്ധ രംഗങ്ങൾ ഡ്രോണുകൾ കയ്യടക്കിയതോടെ ആക്രമണവും പ്രതിരോധവും മാറുന്നു. റഷ്യ പുതിയതായി രംഗത്തിറക്കിയ ‘ഗെരാൻ-5 നിര ഡ്രോണുകളാണ് ഇപ്പോൾ ചര്‍ച്ചകളിൽ. വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന്…
Read More » -
യുഎസിൽ അനധികൃത ക്ലബിൽ വെടിവയ്പ്; മൂന്ന് മരണം, നാല് പേർക്ക് പരിക്ക്
ഡെട്രോയിറ്റ് : അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രെസ്റ്റ് സ്ട്രീറ്റിൽ ഞായറാഴ്ച രാവിലെ 7.20…
Read More » -
യുഎസ് ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കും, യുദ്ധം അവസാനിച്ചിട്ടില്ല : ഇറാൻ
തെഹ്റാൻ : അമേരിക്ക ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാൻ. തങ്ങൾ വിജയം നേടിയിട്ടുണ്ട്, ഈ വിജയം ഉറപ്പിച്ചു നിർത്തണം. കനത്ത പ്രഹരമേറ്റ…
Read More » -
വിദേശ വിദ്യാർഥികളുടെ ഡിപെൻഡന്റ് വിസാ സംവിധാനത്തിലാണ് മാറ്റം വരുത്താനൊരുങ്ങി ആസ്ട്രേലിയ
മെൽബൺ : പഠനത്തിനായെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളിയെയും കുട്ടികളെയും ഒപ്പം കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആസ്ട്രേലിയൻ സർക്കാർ. കുടിയേറ്റം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശ വിദ്യാർഥികളുടെ…
Read More » -
വിദേശ വാണിജ്യ ബർത്ത് ടൂറിസം ശൃംഖലകളെ ലക്ഷ്യമിട്ട് പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ച് യു.എസ്
വാഷിങ്ടൺ ഡിസി : വിദേശ വാണിജ്യ ബർത്ത് ടൂറിസം ശൃംഖലകളെ ലക്ഷ്യമിട്ട് പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ്…
Read More » -
യുഎഇ ഭരണാധികാരിയുമായി ചർച്ച നടത്താൻ അബുദാബിയിൽ സ്വകാര്യ വിമാനത്തിൽ രഹസ്യ സന്ദർശനം നടത്തി നെതന്യാഹു
ദുബൈ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.…
Read More » -
യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിക്കാനൊരുങ്ങി യുക്രെയ്ൻ
കീവ് : യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിക്കാനൊരുങ്ങി യുക്രെയ്ൻ. അപകടകരമായ ദൗത്യങ്ങളിൽ പങ്കാളികളാകാനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആർമി ഓഫ് റോബോട്ട്സ് എന്ന പേരിൽ പുതിയ…
Read More »