ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷന്‍ ബ്യൂറോ. ഇന്ത്യക്കാര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പേപ്പര്‍ ബോര്‍ഡിങ് പാസ് നിര്‍ബന്ധമില്ല. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍…