Month: July 2026
-
അന്തർദേശീയം
യുക്രൈയ്ന് തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
കീവ് : യുക്രൈയ്ന് നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആകെ 10 പേര്…
Read More » -
കേരളം
മായാത്ത മറയാത്ത വിപ്ലവ സൂര്യൻ വിഎസിൻറെ ഓര്‍മകള്‍ക്ക് ഒരാണ്ട്
കൊച്ചി : കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റേയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടേയും ചരിത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച വി എസ് അച്യുതാനന്ദന് വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ആയിരക്കണക്കിന് സമരപോരാളികളെ…
Read More » -
മാൾട്ടാ വാർത്തകൾ
പുതിയ സമത്വ ബിൽ പരമാധികാരത്തെയും കത്തോലിക്കാ മൂല്യങ്ങളെയും ബാധിക്കുമെന്ന് ആശങ്ക; സഭാ സ്കൂളുകൾ രംഗത്ത്
പുതിയ സമത്വ ബിൽ (Equality Bill) സഭാ സ്കൂളുകളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കത്തോലിക്കാ തനിമയെയും ബാധിക്കുമെന്ന ആശങ്കയുമായി ചർച്ച് സ്കൂൾസ് അസോസിയേഷൻ (Church Schools Association). വിഷയം…
Read More » -
മാൾട്ടാ വാർത്തകൾ
കടുത്ത ചൂട് : കേബിളുകൾ തകർന്ന് മൂന്ന് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി
കടുത്ത ചൂടിനെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബിർകിർകാര (Birkirkara), ബൽസാൻ (Balzan), ഇക്ലിൻ (Iklin) എന്നീ പ്രദേശങ്ങളിലെ വീടുകളെയും സ്ഥാപനങ്ങളെയും ബാധിച്ച വൈദ്യുതി…
Read More » -
അന്തർദേശീയം
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഉഷ വാൻസിനും നാലാമത്ത് ആൺകുഞ്ഞ് പിറന്നു
വാഷിങ്ടൺ ഡിസി : അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഉഷ വാൻസിനും ആൺകുഞ്ഞ് പിറന്നു. മെരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ…
Read More » -
അന്തർദേശീയം
ഭൂമിയിൽ വെള്ളം ഉണ്ടായത് എങ്ങിനെ?; പുതിയ പഠനവുമായി യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലെ ഗവേഷകർ
വാഷിങ്ടൺ ഡിസി : നമ്മുടെ ഭൂമിയുടെ മുക്കാൽ ഭാഗവും വെള്ളത്താൽ മൂടപ്പെട്ടിരിക്കുകയാണ്. മനുഷ്യശരീരമെടുത്താലും പകുതിയിലധികവും വെള്ളം തന്നെയാണ്. ജീവന്റെ നിലനിൽപ്പിന് ഏറ്റവും അടിസ്ഥാന ആവശ്യമായ ഈ ജലസമ്പത്ത്…
Read More » -
അന്തർദേശീയം
സ്ത്രീയുമായുള്ള ഓൺലൈൻ ചാറ്റിൽ അതിരുകൾ ലംഘിച്ചു; സിംഗപ്പൂരിൽ മതകാര്യ മന്ത്രി പുറത്ത്
സിംഗപ്പൂർ : പെരുമാറ്റത്തെക്കുറിച്ചുള്ള പരാതി ഉയർന്നതിനെത്തുടർന്ന് വിവാദത്തിലായ സിംഗപ്പൂരിലെ മത കാര്യ ചുമതലയുള്ള മന്ത്രി ഫൈസൽ ഇബ്രാഹിം രാജിവെച്ചു. ഔദ്യോഗിക പദവിക്ക് ചേരാത്ത രീതിയിലുള്ള പെരുമാറ്റം നടന്നുവെന്ന്…
Read More » -
അന്തർദേശീയം
തടവുചാട്ടം തടയുന്നതിനായി ജയിലുകളിൽ കാവലായി മുതലകൾ; പുതിയ നിയമവുമായി നെതന്യാഹു
ജറുസലേം : ജയിലുകളിൽ നിന്നുള്ള തടവുചാട്ടം തടയുന്നതിനായി പുതിയ സുരക്ഷാ തന്ത്രവുമായി ഇസ്രയേൽ സർക്കാർ. ജയിലിന് ചുറ്റും കാവലായി മുതലകളെ നിയോഗിക്കുന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരിസ്ഥിതി…
Read More »

