ദേശീയം
-
യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; ആറ് മരണം
ഹാപൂർ : യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » -
പ്രമുഖ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു
ന്യൂഡല്‍ഹി : പ്രമുഖ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ…
Read More » -
ഹൃദയാഘാതം; ആശ ബോസ്ലെ ആശുപത്രിയില്‍
മുംബൈ : പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ഭോസ്ലെ…
Read More » -
മണിപ്പുരിൽ വീണ്ടും വംശീയ സംഘർഷങ്ങൾ കനക്കുന്നു; ബിഷ്ണുപുരിൽ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
ഇംഫാൽ : മണിപ്പുരിൽ വീണ്ടും വംശീയ സംഘർഷങ്ങൾ കനക്കുന്നു. ബിഷ്ണുപുർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മൊയ്രാങ് ട്രോങ്ലോബിയിലെ ജനവാസ…
Read More » -
പശ്ചിമേഷ്യൻ സംഘർഷം : ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
ന്യൂഡൽഹി : ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും…
Read More » -
മധ്യപ്രദേശിൽ ലോഡ്ജ് തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങി
ഭോപ്പാൽ : മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ ലോഡ്ജ് തകർന്ന് വീണ് രണ്ട് മരണം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള എൻഡിആർഎഫ് ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോട്മ ടൗണിലെ…
Read More » -
നാസിക്കില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേര് മരിച്ചു
മുംബൈ : നാസിക്കിലെ ദിന്‍ഡോരിയില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു…
Read More » -
ബിഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി; 12 പേര് അറസ്റ്റില്‍
പട്ന : ബിഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര് അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച…
Read More » -
ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം
ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ചില നഗരങ്ങളിൽ ശക്തമായ ഭൂചലനം. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ…
Read More » -
മഹാരാഷ്ട്രയില്‍ സ്ത്രീയെ പിന്തുടര്ന്ന് ശല്യം ചെയ്ത അക്രമിസംഘത്തെ മലയാളി വെടിവച്ചു; ഒരാള്‍ കൊല്ലപ്പെട്ടു
മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ സ്ത്രീയെ പിന്തുടര്ന്ന് ശല്യം ചെയ്ത അക്രമിസംഘത്തെ മലയാളി വെടിവച്ചു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെച്ച മലയാളിയായ ജയന് ശിവാനന്ദന് നായരെ പൊലീസ്…
Read More »