മാൾട്ടാ വാർത്തകൾ
-
മാൾട്ടയിലെ വീടുകളുടെ വിലയിൽ 5.6% വർദ്ധനവ്
മാൾട്ടയിലെ വീടുകളുടെ വിലയിൽ 5.6% വർദ്ധനവ്. യൂറോസ്റ്റാറ്റിന്റെ പുതിയ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ലെ രണ്ടാം പാദത്തിലാണ് ഈ വർധനവ്.…
Read More » -
ക്രൊയേഷ്യയിലെ വാഹനാപകടത്തിൽ നാല് മാൾട്ടീസ് പൗരന്മാർക്ക് ദാരുണാന്ത്യം
ക്രൊയേഷ്യയിലെ വാഹനാപകടത്തിൽ നാല് മാൾട്ടീസ് പൗരന്മാർക്ക് ദാരുണാന്ത്യം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്ത്. വ്യാഴാഴ്ച വൈകുന്നേരം 4:20 ഓടെയാണ് അപകടം നടന്നത്ത്. റിജേക്കയിൽ നിന്ന് സെൻജിലേക്ക്…
Read More » -
മൂമെന്റ് ഗ്രാഫിറ്റിയുടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് 6 മണിക്ക്.
മൂമെന്റ് ഗ്രാഫിറ്റിയുടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് 6 മണിക്ക്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി ഇസ്രായേൽ സൈന്യം…
Read More » -
മരീഹെൽ ബൈപാസിൽ കാർ മറിഞ്ഞ് ഗതാഗതം താൽക്കാലികമായി സ്തംഭിച്ചു
മരീഹെൽ ബൈപാസിൽ കാർ മറിഞ്ഞ് ഗതാഗതം താൽക്കാലികമായി സ്തംഭിച്ചു. നീല ഫിയറ്റ് കാർ ഇന്ന് ഉച്ചകഴിഞ്ഞാണ് ബൈപാസിൽ മറിഞ്ഞത്ത്. റോഡ് വാർഡൻമാരും LESA യും സംഭവസ്ഥലത്ത് എത്തിചേർന്നതായി…
Read More » -
കൽക്കരയിലെ ആഡംബര ബോട്ടിൽ തീപിടുത്തം
കൽക്കരയിലെ ആഡംബര ബോട്ടിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം 7.30നാണ് കൽക്കര മറീനയിൽ ബോട്ടിന് തീപിടിച്ചത്ത്. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിചേരുകയും അപകടത്തിൽപെട്ട ബോട്ടിനെ മറ്റ് ബോട്ടുകൾക്കുള്ള…
Read More » -
ക്രിസ്മസിന് അധികവരുമാനം : അവസരവുമായി ഫെയറിലാൻഡ്
ക്രിസ്മസ് കാലത്ത് അധികമായി വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി ഫെയറിലാൻഡ്. താൽക്കാലികമായ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് അവസരം. ഈ താൽക്കാലിക റോളുകളെക്കുറിച്ച് അന്വേഷിക്കാൻ [email protected]…
Read More » -
വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് 2026ൻറെ ആതിഥേയരായി മാൾട്ട
വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ ഗ്ലോബൽ സമ്മിറ്റ് 2026ൻറെ ആതിഥേയരായി മാൾട്ട തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച റോമിൽ നടന്ന ഈ വർഷത്തെ ഉച്ചകോടിയുടെ സമാപനത്തിലാണ് ടൂറിസം മന്ത്രി…
Read More » -
ഗോസോയിൽ ജർമ്മൻ സ്ത്രീ മുങ്ങിമരിച്ചു
ഗോസോയിൽ ജർമ്മൻ സ്ത്രീ മുങ്ങിമരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ദ്വെജ്രയ്ക്ക് സമീപം ബ്ലൂ ഹോളിന്റെ പരിസരത്താണ് 54 വയസ്സുള്ള ജർമ്മൻ സ്ത്രീ വെള്ളത്തിൽ മുങ്ങി മരിച്ചത്ത്. വെള്ളത്തിൽ…
Read More » -
പാവകളെ കൊണ്ട് നിറഞ്ഞ് ഗോസോ ഗാർബിൻ ടൗൺ സ്ക്വയർ
പാവകളെ കൊണ്ട് നിറഞ്ഞ് ഗോസോ ഗാർബിൻ ടൗൺ സ്ക്വയർ. ഇന്നലെയാണ് ഗോസോ ഇന്റർനാഷണൽ പപ്പറ്റ് ഫെസ്റ്റിവലിൻറെ ഭാഗമായി കൈകൊണ്ട് നിർമ്മിച്ച വലിയ പാവകളെ കൊണ്ട് ടൗൺ സ്ക്വയർ…
Read More » -
നടപടിയില്ലെങ്കിൽ ജോലി നിർത്തും, ഗോസോ ആശുപത്രിയിലെ മിഡ്വൈഫ് കുറവിനെതിരെ മിഡ്വൈഫ്സ് യൂണിയൻ
ഗോസോ ആശുപത്രിയിലെ മിഡ്വൈഫ് കുറവിനെതിരെ മിഡ്വൈഫ്സ് യൂണിയൻ നഴ്സിംഗ് ഡയറക്ടറേറ്റിന് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയ്ക്കകം രണ്ട് മിഡ്വൈഫുമാരെ ഗോസോ ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കിൽ, എല്ലാ കമ്പ്യൂട്ടർ ജോലികളും നിർത്താൻ…
Read More »