മാൾട്ടാ വാർത്തകൾ
-
യുഎസ് തപാൽ സേവനങ്ങൾ ഔദ്യോഗികമായി പുനരാരംഭിച്ച് മാൾട്ടപോസ്റ്റ്
യുഎസ് തപാൽ സേവനങ്ങൾ ഔദ്യോഗികമായി പുനരാരംഭിച്ച് മാൾട്ടപോസ്റ്റ്. യുഎസ് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഉത്തരവ് 14324 പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് യുഎസ് എയർലൈനുകളും കാർഗോ കാരിയറുകളും അന്താരാഷ്ട്ര മെയിലുകൾ സ്വീകരിക്കുന്നത് നിർത്തിയതിനെ…
Read More » -
എംസിഡ ഫ്ലൈഓവർ പദ്ധതിയിൽ നിർണായക ചുവടുവയ്പ്പ്
എംസിഡ ഫ്ലൈഓവർ പദ്ധതിയിൽ നിർണായക ചുവടുവയ്പ്പ്. പദ്ധതിയിലെ ആറ് കൂറ്റൻ സ്റ്റീൽ ഗർഡറുകളിൽ അഞ്ചാമത്തേതും സ്ഥാപിച്ചു. 25 മീറ്റർ വീതിയും 7.5 മീറ്റർ വീതിയുമുള്ള 60 ടൺ…
Read More » -
മയക്കുമരുന്ന് കടത്തിന് 30 വയസ്സുകാരൻ അറസ്റ്റിൽ
മയക്കുമരുന്ന് കടത്തിന് 30 വയസ്സുകാരൻ അറസ്റ്റിൽ. സിന്തറ്റിക് കഞ്ചാവ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയെന്ന് സംശയിക്കുന്ന വസ്തുക്കളും പണവുമായിട്ടാണ് യുവാവിനെ പിടികൂടിയത്. മാർസ നിവാസിയാണ് .
Read More » -
ഡോർ ടു ഡോർ ഗ്യാസ് വിതരണക്കാർക്കുള്ള സബ്സിഡി സർക്കാർ അവസാനിപ്പിച്ചു
ഡോർ ടു ഡോർ ഗ്യാസ് വിതരണക്കാർക്കുള്ള സബ്സിഡി സർക്കാർ അവസാനിപ്പിച്ചു. 2015 ൽ, 31 ഗ്യാസ് വിതരണക്കാർ അവരുടെ ഡോർ ടു ഡോർ ഡെലിവറി സേവനത്തിൽ ഇളവ്…
Read More » -
മാൾട്ടയുമായി അടുത്തബന്ധമുള്ള സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ പദവിയിലേക്ക്
മാൾട്ടയുമായി അടുത്തബന്ധമുള്ള ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ പദവിയിലേക്ക്. തന്റെ ബാല്യത്തിന്റെ ഒരു ഭാഗം മാൾട്ടയിൽ ചെലവഴിച്ച ഗോർ ഇന്ത്യയിലെ യു.എസ്…
Read More » -
വിമാനത്താവളത്തിൽ 10 കിലോഗ്രാം കഞ്ചാവ് അടങ്ങിയ സ്യൂട്ട്കേസ് ഉപേക്ഷിച്ച ഗാംബിയൻ സ്വദേശി റിമാൻഡിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കിലോഗ്രാം കഞ്ചാവ് അടങ്ങിയ സ്യൂട്ട്കേസ് ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഗാംബിയൻ സ്വദേശി റിമാൻഡിൽ. 44 കാരനായ ഗാംബിയൻ സ്വദേശി Ħaż-Żabbar-ലെ സെഡിയ…
Read More » -
2026 ലെ മാൾട്ടീസ് ബജറ്റ് ഒക്ടോബർ 27 ന് പാർലമെന്റിൽ
മാൾട്ടയുടെ 2026 ലെ ബജറ്റ് ഒക്ടോബർ 27 ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് ചെലവ്…
Read More » -
മാൾട്ടയുടെ പൊതു കടബാധ്യത കുറയ്ക്കുകയാണ് തന്റെ ലക്ഷ്യം : ധനമന്ത്രി ക്ലൈഡ് കരുവാന
മാൾട്ടയുടെ പൊതു കടബാധ്യത കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ക്ലൈഡ് കരുവാന. സർക്കാരിന്റെ പ്രീ-ബജറ്റ് രേഖ പുറത്തിറക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു കരുവാന. ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ…
Read More » -
മാൾട്ട വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ഗാംബിയൻ പൗരൻ അറസ്റ്റിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച 44 കാരനായ ഗാംബിയൻ പൗരൻ അറസ്റ്റിൽ. 100,000 യൂറോ വില വരുന്ന10 കിലോ കഞ്ചാവ് പിടികൂടിയത്ത്. ഓഗസ്റ്റ്…
Read More » -
സിജിഗീവി കടയിലെ സബ്-പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതായി മാൾട്ടപോസ്റ്റ്
സിജിഗീവി കടയിലെ സബ്-പോസ്റ്റ് ഓഫീസ് ശാശ്വതമായി അടച്ചുപൂട്ടുന്നതായി മാൾട്ടപോസ്റ്റ് പ്രഖ്യാപിച്ചു. മുൻ പിഎൻ കൗൺസിലർ ഫ്രാൻസിൻ ഫാറൂജിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഇത്. ഇൽ-മാഫ്കർ ഗിഫ്റ്റ് ബോക്സിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More »