അന്തർദേശീയം
-
യുക്രെയ്ൻ യുദ്ധം : റഷ്യൻ സൈന്യം ലൈംഗികാതിക്രമങ്ങൾ യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : റഷ്യൻ സൈന്യം യുക്രേനിയൻ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരകളാക്കപ്പെട്ടവർ, യുക്രൈൻ പ്രോസിക്യൂട്ടർമാർ, ഐക്യരാഷ്ട്രസഭയുടെ അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ…
Read More » -
നെതന്യാഹു- ട്രംപ് വൈറ്റ് ഹൗസ് നിർണായക കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത്
വാഷിങ്ടൺ ഡിസി : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത്. ഇറാനെ നേരിടുന്നതിനായി…
Read More » -
ഭീകരവാദത്തെ സഹായിച്ചെന്ന് ആരോപണം; ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ
മോസ്കോ : ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. ദുറോവിനെ അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. രാജ്യത്ത് ഭീകരവാദത്തെ സഹായിച്ചുവെന്നാണ് ആരോപണം. യുക്രൈൻ സുരക്ഷാ…
Read More » -
ഊർജ പങ്കാളിത്തം ശക്തമാക്കി തുർക്കിയയും ഇറാഖും
അങ്കാറ : ഇറാഖിലെ കിർകൂർ എണ്ണപ്പാടത്തിൽ ഓഹരി സ്വന്തമാക്കിയതോടെ, ഇറാഖിൽ നിന്ന് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ തുർക്കിയയിലേക്ക് ലഭിച്ചേക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.…
Read More » -
ഇറാൻ ചൈനയിൽ നിന്ന് അത്യാധുനിക മിസൈൽ ലോഞ്ചറുകൾ വാങ്ങുനതായി റിപ്പോർട്ട്
ടെഹ്റാൻ : അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇറാൻ ചൈനയിൽ നിന്ന് ആയുധം വാങ്ങുന്നതായി റിപ്പോർട്ട്. തോളിൽ വെച്ച്…
Read More » -
യുക്രെയ്ൻ തീരത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങി
കീവ് : യുക്രൈനിലെ ചോർണോമോർസ്ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എം.വി. അമീർ 1 എന്ന കപ്പലിലാണ് നാവികർ…
Read More » -
കുറഞ്ഞ പാക്കേജിൽ പട്ടായ ടൂർ; 3 ഇന്ത്യൻ യുവാക്കളെ 7 ദിവസം ബന്ദികളാക്കി പീഡിപ്പിച്ചു; അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ
ബാങ്കോക്ക് : കുറഞ്ഞ പാക്കേജിൽ പട്ടായയിൽ അവധിക്കാലം ആഘോഷിക്കാൻ ചെന്ന ഇന്ത്യൻ സംഘത്തെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. മൂന്ന് ഇന്ത്യക്കാരെയാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി…
Read More » -
ഇറാഖിൽ ഇറാൻ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി–യുഎസ് സംയുക്ത ആക്രമണം
ബാഗ്ദാദ് : ഇറാഖിൽ ഇറാൻ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി–യുഎസ് സംയുക്ത ആക്രമണം. സൗദി അറേബ്യയിലെ എണ്ണ സംസ്കരണശാലകൾക്കുനേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികളെന്നാരോപിച്ചാണ് ഇറാഖി പോപ്പുലർ…
Read More » -
റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്; ഇന്ത്യക്കും ചൈനക്കും 100% വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ
വാഷിങ്ടൺ ഡിസി : റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇറാനെതിരെയുള്ള പിഴ നീട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ്…
Read More »
