അന്തർദേശീയം
-
ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
ബെയ്ജിങ് : ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചു. ലാൻഷൗവിൽ നിന്ന് ചൈനയിലെ ഗുയാങ് ലോങ്ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തിലാണ് പവർ ബാങ്കിന്…
Read More » -
യുഎസിൽ നെതന്യാഹുവിന്റെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം
വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വാഷിങ്ടണിൽ എത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാഹനവ്യൂഹത്തിന് നേരെ ശക്തമായ പ്രതിഷേധം. ഫലസ്തീൻ…
Read More » -
ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പ്
ടോക്കിയോ : തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ…
Read More » -
മാലിയിൽവച്ച് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്ര വ്യാപാരിയെ മോചിപ്പിച്ചതായി റിപ്പോർട്ട്
സൂറത്ത് : മാലിയിൽവച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യൻ വംശജനായ വജ്ര വ്യാപാരിയെ വിട്ടയച്ചെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ നിന്നുള്ള ധീരു രമാനിയെയാണ് (75) ഏപ്രിലിൽ മാലിയിൽവച്ച് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ…
Read More » -
പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; 20 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയവര്‍ക്ക് നേരെ പാകിസ്ഥാന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. 50 ഓളം…
Read More » -
ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം
അബുദാബി : ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര…
Read More » -
ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു; ജോണ്സണ് & ജോണ്സണ് 550 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
വാഷിങ്ടണ്‍ ഡിസി : ജോണ്സണ് & ജോണ്സണ് പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാല്‍കം പൗഡറുകളും കാന്‍സറിനു കാരണമാകുന്നുവെന്ന ഹര്‍ജികളില്‍ ഒടുവില്‍ ഒത്തുതീര്‍പ്പിന് കമ്പനി. 5.5 ബില്യണ്‍…
Read More » -
ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച; പരസ്പര വിരുദ്ധമായി പ്രതികരിച്ച് ചൈനയും ജപ്പാനും
ബീജിംഗ് : ഫിലിപ്പീൻസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയോ എന്ന വിഷയത്തിൽ പരസ്പര വിരുദ്ധമായി പ്രതികരിച്ച് ചൈനയും ജപ്പാനും. ചൈനയുമായുള്ള ബന്ധം…
Read More » -
ലോകകപ്പ് ടൂർണമെന്റ് ഐക്യത്തിന്റെയും,സുരക്ഷിതത്വത്തിന്റെയും കൂട്ടായ്മയുടെയും വൻ വിജയം : ഫിഫ പ്രസിഡന്റ്
വാഷിംങ്ടൺ ഡിസി : ഫുട്ബോൾ സമാധാനമാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ലോകകപ്പ് എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായാണ് വേൾഡ്…
Read More » -
റഷ്യയിലെ മൗണ്ട് എൽബ്രസിൽ ശക്തമായ കൊടുങ്കാറ്റ്: അഞ്ച് പർവതാരോഹകർ മരിച്ചു
സരയാവോ : യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്രസിൽ അതിശക്തമായ കൊടുങ്കാറ്റിൽപ്പെട്ട് അഞ്ച് ബോസ്നിയൻ പർവതാരോഹകർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മൂന്ന് പേരുടെ…
Read More »