അന്തർദേശീയം
-
ഫിലിപ്പീൻസിൽ സൈനിക നടപടി; 19 പേർ കൊല്ലപ്പെട്ടു
മനില : ഫിലിപ്പീൻസിലെ നെഗ്രോസ് ഒക്സിഡന്റൽ പ്രവിശ്യയിലുണ്ടായ സൈനിക നടപടിയിൽ 19 പേർ കൊല്ലപ്പെട്ടു. ഏകദേശം 12 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരിൽ രണ്ട് യുഎസ്…
Read More » -
മെക്സിക്കന്‍ ഗവർണർക്കെതിരെ മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്
ന്യൂയോര്‍ക്ക് : മെക്സിക്കൻ സംസ്ഥാനമായ സിനലോവ ഗവർണർ റൂബൻ റോച്ച മോയയ്ക്കെതിരെ മയക്കുമരുന്ന് കടത്തിന് അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയായ ‘സിനലോവ…
Read More » -
നേപ്പാളിലെ റോല്‍പ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് പേര് മരിച്ചു
കാഠ്മണ്ഡു : നേപ്പാളിലെ റോല്‍പ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് പേര് മരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മലയോര പാതയില്‍ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റര്‍…
Read More » -
ബംഗ്ലാദേശിൽ ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ട്രാക്കിൽ വീണ മകന് രക്ഷാകവചമായി പിതാവ്
ധാക്ക : ബംഗ്ലാദേശിൽ ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ട്രാക്കിൽ വീണ മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ട്രെയിൻ പോകുന്നതിന്…
Read More » -
കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് രാജാവിനോട് ആവശ്യപ്പെട്ട് മംദാനി
ന്യൂയോർക്ക് : ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമേരിക്ക സന്ദർശിക്കുന്ന വേളയിൽ, ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ…
Read More » -
പുതിയ രഹസ്യ ആയുധം പുറത്തിറക്കുന്നു: യുഎസിന് മുന്നറിയിപ്പുമായി ഇറാൻ സൈന്യം
ടെഹ്റാൻ : ശത്രുക്കൾ വളരെയധികം ഭയപ്പെടുന്ന ഒരു പുതിയ ആയുധം ഇറാൻ ഉടൻ അനാവരണം ചെയ്യുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ…
Read More » -
പശ്ചിമേഷ്യന്‍ സംഘര്‍ഷം : 90 മിനിറ്റിലേറെ നീണ്ട ഫോൺ സംഭാഷണം നടത്തി ട്രംപും പുടിനും
മോസ്കോ : പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഫോണില്‍ സംഭാഷണം നടത്തി. 90 മിനിറ്റിലേറെ നീണ്ടു നിന്ന…
Read More » -
ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടി : ട്രംപ്
വാഷിങ്ടൺ ഡിസി : ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ എത്രയും വേഗം ബുദ്ധിപരമായ…
Read More » -
റിയാദിൽ പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി വിദ്യാർഥി മരിച്ചു
റിയാദ് : പത്താം ക്ലാസ് വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ യൂണിഫോമണിഞ്ഞ് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി വിദ്യാർഥി മരിച്ചു. റിയാദ് ന്യൂ…
Read More » -
ചർച്ചയായി ജപ്പാൻ എയർപോർട്ടിലെ ഹ്യൂമനോയ്ഡ് റോബോട്ടുകൾ
ടോക്യോ : ജപ്പാൻ ടോക്യോയിലെ ഹ്യൂമനോയിഡ് റോബോട്ടുകൾ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണിപ്പോൾ. ടോക്യോ ഹനേഡ വിമാനത്താവളത്തിൽ പുതുതായി നിയമിതരായ ഹ്യൂമനോയിഡ് റോബോട്ടുകളാണ് ചർച്ചകളിലെ താരങ്ങൾ. മേയ് മുതൽ…
Read More »