അന്തർദേശീയം
-
വായുവിൽ നിന്ന് വായുവിലേയ്ക്ക് തൊടുക്കാവുന്ന പുതിയ ഹൈപ്പർസോണിക് ആയുധവുമായി ചൈന
ബെയ്ജിങ് : വായുവിൽ നിന്ന് വായുവിലേയ്ക്ക് തൊടുക്കാവുന്ന അത്യന്തം പ്രഹരശേഷിയുള്ള ആയുധങ്ങൾ വിക്ഷേപിക്കാൻ സഹായിക്കുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകൾ (HGV) ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. കമാൻഡ് ആൻഡ്…
Read More » -
ബിഗ് ടിക്കറ്റില്‍ ഇത്തവണ മലയാളി നഴ്സിന് ഭാഗ്യം
ദുബൈ : ബിഗ് ടിക്കറ്റില്‍ ഇത്തവണ മലയാളി നഴ്സിന് ഭാഗ്യം. ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ മലയാളി നഴ്സായ മണികണ്ഠന് മണിയന് മോഹനന്(39) 25,000 ദിര്‍ഹം…
Read More » -
റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്; പ്രതികരിക്കാതെ വാഷിങ്ടനും മോസ്കോയും
മോസ്കോ : യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി ഇറങ്ങിയത് അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. യുക്രെയ്ന് സംഘര്‍ഷത്തെത്തുടര്‍ന്ന് വാഷിങ്ടനും മോസ്കോയും തമ്മിലുള്ള…
Read More » -
തുടരുന്ന അനിശ്ചിതത്വങ്ങൾ : യുഎസിൽ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാര്‍ഥികളിൽ 15 ശതമാനം കുറവ്
വാഷിങ്ടൺ ഡിസി : ഉയര്‍ന്ന വിസ ഫീസും പൗരത്വ പ്രശ്നങ്ങളും എല്ലാമായി ട്രംപ് ഭരണകൂടം സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടെ അമേരിക്കയിലേക്കുള്ള ഇന്ത്യൻ വിദ്യാര്‍ഥികളുടെ ഉപരിപഠന യാത്രകൾ കുത്തനെ കുറഞ്ഞു.…
Read More » -
ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ വച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം
തെഹ്റാൻ : ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ വച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ പ്രവർത്തനം നിലച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.…
Read More » -
യുഎസിലെ നെവാഡയിൽ കാട്ടുതീ പടരുന്നു; 15,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചു
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ നെവാഡയിലുള്ള റീനോ നഗരത്തിന് സമീപം കാട്ടുതീ പടർന്നതിനെ തുടർന്ന് 15,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചു. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി…
Read More » -
കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി കൊളംബിയയിലെ തീവ്രവലതുപക്ഷ സർക്കാർ
ബൊഗോട്ട : കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി കൊളംബിയയിലെ തീവ്രവലതുപക്ഷ സർക്കാർ. രാജ്യത്ത് റസിഡൻസ് പെർമിറ്റില്ലാതെ കഴിയുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ, പ്രത്യേകിച്ച് വെനിസ്വേലക്കാരെ നാടുകടത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ…
Read More » -
മുജ്തബ ഖാംനഈനി പൂർണ ആരോഗ്യവാൻ; പ്രബന്ധ ചർച്ചയിൽ പങ്കെടുക്കുന്ന വിഡിയോ പുറത്തുവിട്ട് ഇറാനിയൻ മാധ്യമങ്ങൾ
തെഹ്റാൻ : പരമോന്നത നേതാവ് മുജ്തബ അലി ഖാംനഈയുടെ ആരോഗ്യാവസ്ഥയെ കുറിച്ചും മരണത്തെക്കുറിച്ചുമുള്ള നിരന്തരമായ കിംവദന്തികൾക്കിടെ നിർണായക വെളിപ്പെടുത്തലുമായി ഇറാൻ. തെഹ്റാനിൽ സംഘടിപ്പിച്ച റിലീജ്യസ് അക്കാഡമിക് സെഷനിലെ…
Read More » -
വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 21 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ഫ്രാൻസും
റിയാദ് : വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 21 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ഫ്രാൻസും. പ്രതിരോധം, നിക്ഷേപം, ഊർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രാദേശിക സുരക്ഷ…
Read More »
