അന്തർദേശീയം
-
ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന ട്രംപിൻ്റെ പ്രസ്താവനയെ പരിഹസിച്ച് ട്രോളുകളും കാര്‍ട്ടൂണുകളുമായി ഇറാന് എംബസികള്‍
തെഹ്റാന് : യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ വിവിധ എംബസികള്‍.…
Read More » -
ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തി : ട്രംപ്
ടെഹ്റാൻ : ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തി. പൈലറ്റിനെ പുറത്തെത്തിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസിന്റെ ചരിത്രത്തിലെ ധീരമായ പോരാട്ടത്തിൽ പൈലറ്റിനെ…
Read More » -
പശ്ചിമേഷ്യൻ യുദ്ധം : ദുബായിൽ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു
ദുബായ് : സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദുബായിലെ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചതായി അധികൃതർ. ദുബായിലെ ഗുരു നാനക് ദർബാർ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും അടുത്ത…
Read More » -
ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി; ഉന്നത സൈനിക നേതാക്കളെ വധിച്ചു : ട്രംപ്
വാഷിങ്ടൺ ഡിസി : ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ മോശമായും അവിവേകത്തോടെയും ഇറാനെ നയിച്ച നിരവധി…
Read More » -
ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം; ഒരു മരണം
തെഹ്റാന് : ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം. തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ ബുഷേര്‍ ആണവ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരാള്‍ കൊല്ലപ്പെട്ടു.…
Read More » -
ദുബൈ ഇന്റര്‍നെറ്റ് സിറ്റിയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന് ഡ്രോണ്‍ ആക്രമണം
ദുബൈ : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ ലക്ഷ്യമിട്ട് ഇറാന് ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന് ഡ്രോണ്‍ ആക്രമണം നടത്തി.…
Read More » -
പശ്ചിമേഷ്യന്‍ സംഘര്‍ഷം : യുഎസ് 48 മണിക്കൂര്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ഥിച്ച റിപ്പോര്‍ട്ട്
വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍…
Read More » -
ഊര്‍ജ പ്രതിസന്ധി : ബംഗ്ലാദേശ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ നേരത്തെ പൂട്ടും; വൈദ്യുതി അലങ്കാരങ്ങള്‍ക്കും നിരോധനം
ധാക്ക : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തത്തില്‍ രൂപം കൊണ്ട ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ബംഗ്ലാദേശ്. ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ സമയം വെട്ടിക്കുറയ്ക്കുകയും വിവാഹങ്ങളില്‍ ഉള്‍പ്പെടെ…
Read More » -
അബുദാബിയിൽ ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണം; 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്
അബുദാബി : ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം. പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ സ്വദേശികളാണ്.…
Read More »
