അന്തർദേശീയം
-
യുഎസ് – കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടു; കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടൺ ഡിസി : യുഎസ് – കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്. വെള്ളിയാഴ്ച രാത്രി…
Read More » -
കാനഡ ഗുരുദ്വാരയിൽ കത്തിയാക്രമണം; രണ്ടുപേർക്ക് കുത്തേറ്റു
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ ഗുരുദ്വാര ഗുർസിഖ് ടെമ്പിളിൽ വെള്ളിയാഴ്ച പുലർച്ചെ 4.49നാണ് (കനേഡിയൻ സമയം) ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ…
Read More » -
മ്യാന്മറില് ബുദ്ധവിഹാരത്തിനുനേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 14 പേര് കൊല്ലപ്പെട്ടു
നെയ്പിഡോ : മ്യാന്മറില് സൈന്യം ബുദ്ധവിഹാരത്തിന് നേര്‍ക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ മ്യാന്മറിലെ സെന്‍ട്രല്‍…
Read More » -
മുല്ലപ്പൂ വിപ്ലവം ആവർത്തിക്കുമോ!; തുനീഷ്യയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തെരുവിലേക്ക്
തൂനിസ് : തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദിന്റെ ഏകാധിപത്യ ഭരണത്തിനും ജനാധിപത്യ വിരുദ്ധ നടപടികൾക്കുമെതിരെ തലസ്ഥാനമായ തൂനിസിൽ ജനകീയ പ്രക്ഷോഭം. സ്വയംഭരണവും ഏകാധിപത്യത്തിലേക്കുള്ള പോക്കും അവസാനിപ്പിക്കണമെന്നും, ജയിലിലടച്ച…
Read More » -
ഓസ്ട്രേലിയയിലെ വിഷക്കൂണ് കൊലപാതകങ്ങള്‍; കൊലയാളിയെ ഒരിക്കലും പുറത്തുവിടരുതെന്ന് പ്രോസിക്യൂഷൻ
മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ വിഷക്കൂണ് കൊലപാതകങ്ങളിലെ പ്രതി എറിന് പാറ്റേഴ്സണെ ഒരിക്കലും ജയില്‍ മോചിതയാക്കരുതെന്ന് മെല്‍ബണ്‍ അപ്പീൽ കോടതിയിൽ പ്രോസിക്യൂഷൻ. ‘വിഷക്കൂണ് കൊലയാളി’ നടത്തിയത് അതിഭയാനകമായ കൊലപാതകങ്ങളാണെന്നും…
Read More » -
മുത്തശ്ശി മറന്നു; യുഎസിൽ എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ
വാഷിങ്ടൺ ഡിസി : മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവല്ലിനെയാണ്…
Read More » -
യുഎസിൽ വിമാനം തകർന്നുവീണു; എട്ട് പേർ മരിച്ചു
അലാസ്ക : യുഎസിലെ പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചു. ആളൊഴിഞ്ഞ മേഖലയിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ആറ്…
Read More » -
എട്ട് ദിവസം നീണ്ട തിരച്ചിൽ; ജീവനോടെ കണ്ടെത്തിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞ യുവതി കൊല്ലപ്പെട്ട നിലയില്‍
സിഡ്നി : പാര്‍ക്കിലേക്ക് നടക്കാനിറങ്ങി കാണാതായ യുവതിയെ എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. പോലീസ് നല്കിയ തെറ്റായ വിവരത്തിന്റെ…
Read More » -
അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രം; ദുബൈയിലെ ‘ടൊയോട്ട ബില്‍ഡിങ്’ വിസ്മൃതിയിലേക്ക്
ദുബൈ : അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള ദുബൈയിലെ വമ്പന്‍ പാര്‍പ്പിട സമുച്ചയമായ ‘ടൊയോട്ട ബില്‍ഡിങ്’ പൊളിച്ചു മാറ്റുന്നു. 1974 ല്‍ പണി പൂര്‍ത്തിയായ ഈ 15 നില…
Read More » -
തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി
മൊഗാദിഷു : ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര് ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതർ വ്യക്തമാക്കി. തുര്‍ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി…
Read More »