വാഷിങ്ടൺ ഡിസി : ലോകമാകെ വലതുപക്ഷ രാഷ്ട്രീയവും തീവ്രദേശീയതയും പിടിമുറുക്കുന്നതിനെതിരെ സാമൂഹികനീതിയും, പൗരന്മാരുടെ അവകാശങ്ങളും, തൊഴിലാളികളുടെ ആവശ്യങ്ങളും ഉയർത്തിപ്പിടിച്ച് സോഷ്യലിസ്റ്റുകൾ മുന്നേറുന്നത് പുതിയ പ്രതീക്ഷ നൽകുകയാണ്. ബ്രസീലിൽ…