അന്തർദേശീയം
-
ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് പടിയിറങ്ങി
കാലിഫോർണിയ : ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് പടിയിറങ്ങി. കമ്പനിയുടെ ഹാർഡ്വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോൺ ടെർനസ് പുതിയ…
Read More » -
ഇന്ത്യക്കാര്‍ യുഎസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 179 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഗ്രീൻ കാർഡ് (പിആർ) സ്വപ്നം കാണുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് 179 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ ഫൗണ്ടേഷൻ ഫോർ…
Read More » -
യുദ്ധകാലത്ത് നിർബന്ധിത സൈനിക ചുമതലകൾ, സ്വകാര്യസ്വത്തും സാങ്കേതികവിദ്യയും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയമവുമായി ചൈന
ബെയ്ജിങ്: യുദ്ധകാലത്ത് പൗരന്മാർക്ക് നിർബന്ധിത സൈനിക ചുമതലകൾ, സ്വത്തുവകകൾ പിടിച്ചെടുക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, സർക്കാർ ഉത്തരവുകളെ എതിർക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾക്ക് ഭരണകൂടത്തെ അനുവദിക്കുന്ന സുപ്രധാന നിയമനിർമാണത്തിന് ചൈന.…
Read More » -
യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും
കീവ് : യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം…
Read More » -
യുഎസ്എസ് എബ്രഹാം ലിങ്കണിലെ സൈനികർ മാനസികാരോഗ്യം വീണ്ടെടുക്കാൻ പട്ടായയിലേക്ക്
ബാങ്കോക്ക് : 250 ദിവസത്തിലേറെ കടലിൽ കഴിഞ്ഞതിന് ശേഷം യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലാൻഡിലെ പട്ടായയ്ക്ക് സമീപമുള്ള ലേം ചബാങ് തുറമുഖത്ത് എത്താനിരിക്കെ…
Read More » -
ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ സമീപം എണ്ണ ടാങ്കറിന് നേരെ മൂന്നാമത്തും മിസൈല്‍ ആക്രമണം
മസ്കറ്റ് : ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ…
Read More » -
ഇനി ഹാൻഡ് ലഗേജിലുള്ള വസ്തുക്കൾ പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കി ദുബായ് വിമാനത്താവളം
ദുബായ് : സുരക്ഷാ പരിശോധനയിൽ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനൊരുങ്ങി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഹാൻഡ് ലഗേജിലുള്ള ലാപ് ടോപ്പുകൾ, ദ്രാവക പദാർഥങ്ങൾ എന്നിവയെല്ലാം ബാഗിനുള്ളിൽ നിന്ന്…
Read More » -
നാല് പതിറ്റാണ്ട് നീണ്ട യാത്രക്കൊടുവിൽ ഉരുകി ചെറിയ കഷണങ്ങളായി ചിതറി ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല
അന്റാർട്ടിക്ക : ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായിരുന്ന A23a, ഏകദേശം നാല് പതിറ്റാണ്ട് നീണ്ട യാത്രക്കൊടുവിൽ വലിയ തോതിൽ ഉരുകി ചെറിയ കഷണങ്ങളായി ചിതറുകയാണ്. 1986ൽ…
Read More » -
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിട ചൊല്ലി ‘ഫുട്ബോൾ മിശിഹാ’
ന്യൂയോര്‍ക്ക് : അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന ജേഴ്സിയില്‍ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ്…
Read More » -
പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിയിക്കാനുള്ള ദൗത്യവുമായി നാസയുടെ ‘നാൻസി ഗ്രേസ് റോമൻ ടെലസ്കോപ്പ് ‘വിജയകരമായി വിക്ഷേപിച്ചു
വാഷിംഗ്ടൺ ഡിസി : പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിയിക്കാനുള്ള ദൗത്യവുമായി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ‘നാൻസി ഗ്രേസ് റോമൻ ടെലസ്കോപ്പ് ‘ യാത്ര തുടങ്ങി. ഇന്നലെ ഫ്ലോറിഡയിലെ…
Read More »